Jump to content

താൾ:GaXXXIV3.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൪ ൨ തിമൊത്ഥ്യൻ ൧. അ.

തിമൊത്ഥ്യന്ന എഴുതിയ
രണ്ടാം ലെഖനം

൧ അദ്ധ്യായം

പൂൎവ്വസ്നെഹമരണം –(൬) ദെവവെലയിൽ -(൮) കഷ്ടപ്പെ
ട്ടും ഉത്സാഹിക്കെണ്ടതു(൧൫)നാനാ വൎത്തമാനങ്ങൾ

<lg n="൧">ദെവെഷ്ടത്താലും ക്രിസ്ത യെശുവിലുള്ള ജീവന്റെ വാഗ്ദത്ത
നിമിത്തവും യെശുക്രിസ്തന്റെ അപൊസ്തലനായ പൌൽ</lg><lg n="൨">– പ്രിയപുത്രനായ തിമൊത്ഥ്യന്നു (എഴുതുന്നത്)- പിതാവാ
യ ദൈവത്തിൽ നിന്നും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവി
ൽ നിന്നും കരുണ കനിവു സമാധാനവും ഉണ്ടാവൂതാക –</lg>

<lg n="൩">എന്റെ അപെക്ഷകളിൽ ഇടവിടാതെ നിന്നെ നണ്ണി
നിന്റെ കണ്ണുനീരുകളെ ഒൎത്തും ഞാൻ നിന്നെ (പിന്നെയും)
കണ്ടു സന്തൊഷപൂൎണ്ണനാവാൻ രാപ്പകലും വാഞ്ഛിച്ചും കൊണ്ടി</lg><lg n="൪">ട്ടു —(ഞാൻ) പൂൎവ്വന്മാർ മുതൽ ശുദ്ധ മനസ്സാക്ഷിയിൽ ഉപാ</lg><lg n="൫">സിക്കുന്ന ദൈവത്തിന്നു സ്തൊത്രം ചെയ്യുന്നു — നിന്നിലുള്ള നി
ൎവ്വ്യാജ വിശ്വാസത്തിന്റെ ഒൎമ്മയെ കൊണ്ടു (ഞാൻ അങ്ങി
നെ വാഞ്ഛിക്കുന്നു) ആയത് ആദ്യം നിന്റെ മുത്തച്ചിയായ ലൊ</lg><lg n="൬">യിസിലും അമ്മയായ യുനീക്കയിലും അധിവസിച്ചു — നിന്നിലും
ഉണ്ടെന്നു ഞാൻ തെറിയിരിക്കുന്നത കൊണ്ട എന്റെ ഹസ്താ
ൎപ്പണത്താൽ നിന്നിൽ ഉണ്ടായ ദെവവരത്തെ (പുതുതായി)</lg><lg n="൭"> ജ്വലിപ്പിക്കെണം എന്നു നിന്നെ ഒൎപ്പിക്കുന്നു — ഭീരുതയു
ള്ള ആത്മാവെ അല്ലല്ലൊ ശക്തി സ്നെഹ സുബൊധങ്ങളുള്ള ആ</lg>


25.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/198&oldid=196414" എന്ന താളിൽനിന്ന് ശേഖരിച്ചത്