താൾ:GaXXXIV3.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തിമൊത്ഥ്യൻ ൬.അ ൧൯൩

<lg n="൧൩">ഞ്ഞുവല്ലൊ — സൎവ്വത്തിന്നും ജീവനെ ജനിപ്പിക്കുന്ന ദൈവ
ത്തിന്നും പൊന്ത്യപിലാത്തൻ മുഖെന ആ നല്ല സ്വീകാരത്തെ
സാക്ഷീകരിച്ച ക്രിസ്ത യെശുവിന്നും മുമ്പാകെ ഞാൻ നിന്നെ</lg><lg n="൧൪">ആജ്ഞാപിക്കുന്നത് എന്തെന്നാൽ – നീ നിഷ്കളങ്കനും
നിരപവാദ്യനും ആയി നമ്മുടെ കൎത്താവായ യെശുക്രിസ്ത െ</lg><lg n="൧൫">ന്റ പ്രത്യക്ഷത വരെ കല്പനയെ കാത്തു കൊള്ളെണം – ആ
(പ്രത്യക്ഷതയെ) സ്വസമയങ്ങളിൽ കാണിക്കും ധന്യനായ എ</lg><lg n="൧൬">കാധിപതിയും രാജാധിരാജാവും കൎത്താധികൎത്താവും —ചാ
കായ്മ താനെ ഉള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസി
ക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴി
യാത്തവനും ആയവന്നു ബഹുമാനവും നിത്യബലവും ഉ
ള്ളു — ആമെൻ</lg>

<lg n="൧൭">ഈ യുഗത്തിലെ ധനവാന്മാരൊടു ആജ്ഞാപിക്ക—
ഉന്നതഭാവം അരുത് നിശ്ചയമില്ലാത്ത ധനത്തിൽ അല്ല ന
മുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ജീ</lg><lg n="൧൮">വനുള്ള ദൈവത്തിന്മെൽ ആശ വെച്ചു — നന്മ ചെയ്തു സൽ
ക്രിയകൾ എന്ന സമ്പത്തുണ്ടാക്കി ദാനശീലവും കൂറ്റായ്മയും
പൂണ്ടും കൊണ്ടു — സത്യജീവനെ പ്രാപിപ്പാൻ വെണ്ടി ഭാ</lg><lg n="൧൯">വിയിങ്കലെക്ക് തങ്ങൾ്ക്ക് നല്ല അടിസ്ഥാനത്തെ നിക്ഷെപി
ച്ചു പൊരെണം എന്നത്രെ –</lg>

<lg n="൨൦">അല്ലയൊ തിമൊത്ഥ്യനെ കള്ളനാമമുള്ള (അദ്ധ്യാ
ത്മ) ജ്ഞാനത്തിന്റെ ബാഹ്യമായ വൃഥാലാപങ്ങളെയും
ദ്വന്ദ്വങ്ങളെയും അകറ്റി നിന്നു ഉപനിധിയെ കാത്തു െ</lg><lg n="൨൧">കാൾ്ക — ആജ്ഞാനം ചിലർ അവലംബിച്ചു വിശ്വാസത്തി
ൽ നിന്നു ഭ്രമിച്ചു പൊയി —</lg>

കരുണ നിങ്ങളൊടു കൂട ഇരിക്ക


25.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/197&oldid=196415" എന്ന താളിൽനിന്ന് ശേഖരിച്ചത്