൧ തിമൊത്ഥ്യൻ ൬.അ. ൧൯൧
<lg n="൧൯">— രണ്ടു മൂന്നു സാക്ഷികൾ മുഖാന്തരമല്ലാതെ മൂപ്പന്റെ നെ</lg><lg n="൨൦">രെ അന്യായം എടുക്കരുതു — പാപം ചെയ്യുന്നവരെ
ശെഷമുള്ളവൎക്കു ഭയത്തിന്നായി എല്ലാവരുടെ മുമ്പാകെയും</lg><lg n="൨൧"> ശാസിക്ക – ഇവനീ പക്ഷമായി ഒന്നും ചെയ്യാതെ മുൻ വി
ധികൂടാതെ പ്രമാണിച്ചു കൊള്ളെണം എന്നു ഞാൻ ദൈ
വത്തെയും യെശുക്രിസ്തനെയും തെരിഞ്ഞെടുക്കപ്പെട്ട ദൂത
ന്മാരെയും സാക്ഷി ആക്കി വെച്ചു നിന്നൊടു കല്പിക്കുന്നു —</lg><lg n="൨൨"> വെഗത്തിൽ കൈകളെ ഒരുത്തനിലും വെക്കരുത് അന്യ
ന്മാരുടെ പാപങ്ങളിൽ അംശക്കാരനാകയും അരുത് – നി</lg><lg n="൨൩">ന്നെ തന്നെ നിൎമ്മലനായ്ക്കാത്തു കൊൾ്ക — ഇനിയും കെവലം
വെള്ളം കുടിക്കൊല്ലാ – നിന്റെ വയറും കൂടക്കൂടയുള്ള ക്ഷീ
ണതകളും വിചാരിച്ച് അല്പം വീഞ്ഞും സെവിക്ക –</lg>
<lg n="൨൪">ചില മനുഷ്യരുടെ പാപങ്ങൾ വെളിവായിക്കിടന്നു
ന്യായവിധിക്കു മുമ്പിടുന്നു ചിലൎക്ക അവ പിഞ്ചെല്ലുന്നു – അ
പ്രകാരം സൽക്രിയകളും (ചിലരിൽ)വെളിവാകുന്നു – വെ
ളിപ്പെടാത്തവയും ഒളിച്ചിരിപ്പാൻ കഴികയില്ല –</lg>
൬ അദ്ധ്യായം
ദാസരെ പ്രബൊധിപ്പിച്ചു –(൩) ദുരുപദെശവും–
(൬.൧൭)ദ്രവ്യാഗ്രഹവും വൎജ്ജിച്ചു –(൧൧)–നിത്യ ജീ
വനെ തെടെണ്ടതു –
<lg n="൧">നുകത്തിങ്കീഴിൽ ദാസന്മാരായിരിക്കുന്നവർ ഒക്കയും ദെവ
നാമത്തിന്നും ഉപദെശത്തിന്നും ദൂഷണം വരാതിരിപ്പാൻ
ഉടയവരെ സകല മാനത്തിന്നും യൊഗ്യന്മാർ എന്നു എണ്ണെ</lg><lg n="൨">ണ്ടു– വിശാസികളായ യജമാനന്മാരുള്ളവർ അവരെ സ
ഹൊദരന്മാർ എന്നു വെച്ചു തുഛ്ശീകരിക്കരുതു – അവരുടെ</lg>