൧ തിമൊത്ഥ്യൻ ൫ -അ. ൧൮൯
<lg n="">യ പ്രവചനത്താൽ നിണക്ക കിട്ടിയ കൃപാവരത്തിൽ ഉ െ</lg><lg n="൧൫">പക്ഷ തൊന്നാതെ — നിന്റെ മുഴുപ്പും എല്ലാവൎക്കും പ്രസിദ്ധ
മായി തീരെണ്ടതിന്നു ആയവ കരുതുക അവറ്റിൽ തന്നെ ഇരി</lg><lg n="൧൬">ക്ക – ഇതിൽ ഉറെച്ചു കൊണ്ടു നിങ്കലും ഉപദെശത്തിലും ജാ
ഗ്രതയായിരിക്ക – അങ്ങിനെ ചെയ്താൽ നിന്നെയും നിന്നെ കെ
ൾ്ക്കുന്നവരെയും നീ രക്ഷിക്കും —</lg>
൫ അദ്ധ്യായം
വിശെഷാൽ - (൩) വിധവമാരെ പൊറ്റി -(൯) പണി
ക്കാക്കി -(൧൭) മൂപ്പരെയും -(൨൦)പിഴെച്ചവരെയും - (൨൩)
തന്നെയും നടത്തിക്കൊള്ളെണ്ടതു –
<lg n="൧">മൂത്തവനെ ഭത്സിക്കരുത് അഛ്ശനെ പൊലെ പ്രബൊധി
പ്പിക്കെ ആവു ഇളയവരെ സഹൊദരരെ പൊലെയും –</lg><lg n="൨"> മൂത്ത സ്ത്രീകളെ അമ്മമാരെ പൊലെയും യുവതികളെ സ
ഹൊദരികൾ എന്നും സകല നിൎമ്മലതയൊടും (പ്രബൊധിപ്പി</lg><lg n="൩">ക്ക) — വിധവമാരെ ഉള്ളവണ്ണം വിധവമാരായാൽ ആദ</lg><lg n="൪">രിക്ക — വല്ലവൾ്ക്കും പുത്രപൌത്രന്മാർ ഉണ്ടായാൽ ഇവർ മുമ്പെ
സ്വഭവനത്തിൽ ഭക്തിയെ കാണിച്ചു പിതാക്കൾ്ക്ക പകരം ചെ
യ്തു കൊടുപ്പാൻ പഠിക്കട്ടെ ഇതു ദൈവത്തിന്നു ഗ്രാഹ്യം ത</lg><lg n="൫">ന്നെ — ഉള്ളവണ്ണം വിധവയായി ആരും ഇല്ലാതെ കണ്ടു വന്ന
വൾ ദൈവത്തിന്മെൽ ആശ വെച്ചു രാപ്പകൽ യാചനാ പ്രാ</lg><lg n="൬">ൎത്ഥനകളിലും ഉറെച്ചു പാൎക്കുന്നു — കാമുകിയായവളൊ ജീ</lg><lg n="൭">വിച്ചന്നും ചത്തു — അവർ നിരപവാദ്യമാരായിരിപ്പാൻ</lg><lg n="൮"> നീ ഇവ ആജ്ഞാപിക്ക – വല്ലവനും തനിക്കുള്ളവൎക്കും പ്ര
ത്യെകം ഭവനക്കാൎക്കും വെണ്ടി കരുതുന്നില്ല എങ്കിൽ അവൻ
വിശ്വാസത്തെ തള്ളിക്കഴിഞ്ഞു അവിശ്വാസിയിലും അ
</lg>