താൾ:GaXXXIV3.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൮ ൧ തിമൊത്ഥ്യൻ ൪. അ.

<lg n="">ളുടെ ഉപദെശങ്ങളെയും ആശ്രയിച്ചു വിശ്വാസത്തിൽ നിന്നു</lg><lg n="൨"> പൊളിവാക്കുകാരുടെ വ്യാജത്തിൽ ഭ്രംശിച്ചു പൊകും –സ്വന്ത
മനൊബൊധത്തിൽ ചൂടുവെച്ചിട്ടുള്ള ആ മിത്ഥ്യാവാദികൾ</lg><lg n="൩"> വിവാഹം നിഷെധിക്കയും – സത്യത്തെ ഗ്രഹിച്ചിട്ടുള്ള വി
ശ്വാസികൾ സ്തൊത്രത്തൊടെ അനുഭവിപ്പാൻ വെണ്ടി ദൈ</lg><lg n="൪">വം സൃഷ്ടിച്ച ഭൊജ്യങ്ങളെ വൎജ്ജിക്കയും ചെയ്യുന്നു – ദെ
വ സൃഷ്ടി എല്ലാം നല്ലതു തന്നെ — സ്തൊത്രത്തൊടെ കൈക്കൊ</lg><lg n="൫">ള്ളുന്നത് ഒന്നും ത്യാജ്യവും അല്ല – ദെവവചനത്താലും പ്രാ</lg><lg n="൬">ൎത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലൊ — ഇതു നീ
സഹൊദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച സദുപ
ദെശ വിശ്വാസത്തിന്റെ വചനങ്ങളാൽ പൊഷിച്ചു വളൎന്നു</lg><lg n="൭"> കൊണ്ടു യെശു ക്രിസ്തനു നല്ല ശുശ്രൂഷക്കാരനാകും – കിഴ
വികൾ്ക്കു പറ്റുന്ന ബാഹ്യകഥകളെ ഒഴിച്ചു ദൈവഭക്തിയെ</lg><lg n="൮"> കുറിച്ചു അഭ്യസിച്ചു കൊൾ്ക – ശരീരാഭ്യാസം അല്പം ചിലതി
ന്നു പ്രയൊജനമാകും ദൈവഭക്തിയൊ ഇപ്പൊഴും എപ്പൊ
ഴുമുള്ള ജീവന്റെ വാഗ്ദത്തം പ്രാപിച്ചിട്ടു സകലത്തിന്നും പ്ര</lg><lg n="൯">യൊജനമാകുന്നു – ഇതു സൎവ്വഗ്രാഹ്യമായ പ്രമാണവാക്കു</lg><lg n="൧൦">— ആ (ജീവനു) വെണ്ടി തന്നെ ഞങ്ങൾ സകല മനുഷ്യൎക്കും
പ്രത്യെകം വിശ്വാസികൾ്ക്കും രക്ഷിതാവാകുന്ന ജീവനുള്ള
ദൈവത്തിന്മെൽ ആശവെച്ചു പ്രയാസപ്പെട്ടും നിന്ദ അനുഭ</lg><lg n="൧൧">വിച്ചും നടക്കുന്നു — ഈ വക നീ ആജ്ഞാപിച്ചുപദെശിച്ചു</lg><lg n="൧൨"> കൊൾ്ക — ആരും ബാല്യം നിമിത്തം നിന്നെ തുഛ്ശീകരി
പ്പാൻ സംഗതി വരരുതു – വാക്കിലും നടപ്പിലും സ്നെഹവിശ്വാ
സങ്ങളിലും നിൎമ്മലതയിലും വിശ്വാസികൾ്ക്ക മാതൃകയായ്ചമക</lg><lg n="൧൩">— ഞാൻ വരുവൊളം അദ്ധ്യയനം പ്രബൊധനം ഉപദെശം</lg><lg n="൧൪"> ഇവറ്റിൽ ഉത്സാഹിക്ക — മൂപ്പന്മാരുടെ ഹസ്താൎപ്പണം കൂടി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/192&oldid=196422" എന്ന താളിൽനിന്ന് ശേഖരിച്ചത്