താൾ:GaXXXIV3.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തിമൊത്ഥ്യൻ ൪.അ. ൧൮൭

<lg n="൯">അരുതു — വിശ്വാസത്തിന്റെ മൎമ്മം ശുദ്ധ മനസ്സാക്ഷിയി</lg><lg n="൧൦">ൽ പാൎപ്പിക്കുന്നവരെ വെണ്ടു – ഇവർ മുമ്പെ പരീക്ഷിക്ക
പ്പെടാവു പിന്നെ അനിന്ദ്യരായി കണ്ടാൽ ശുശ്രൂഷിക്കട്ടെ</lg><lg n="൧൧"> — അവ്വണ്ണം സ്ത്രീകളും ഗൌരവമുള്ളവരായി ഏഷണി പറ
യാതെ നിൎമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരും ആക—</lg><lg n="൧൨"> ശുശ്രൂഷക്കാർ എക കളത്രവാന്മാരും കുട്ടികളെയും സ്വഭവ</lg><lg n="൧൩">നങ്ങളെയും നന്നായി ഭരിക്കുന്നവരും ആകെണം —ന
ന്നായി ശുശ്രൂഷിച്ചിട്ടുള്ളവർ തങ്ങൾ്ക്ക നല്ല നിലയും ക്രിസ്ത
യെശുവിങ്കലെ വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും
സമ്പാദിക്കുന്നു—</lg>

<lg n="൧൪">ഞാൻ നിന്റെ അടുക്കൽ അതിവെഗത്തിൽ വരും</lg><lg n="൧൫"> എന്നു ഭാവിക്കുന്നു എങ്കിലും — എനിക്ക താമസം സംഭവി
ച്ചാൽ സത്യത്തിന്റെ തൂണും മൂലഭിത്തിയുമായി ജീവനുള്ള
ദൈവത്തിന്റെ സഭയാകുന്ന ദെവഭവനത്തിൽ നീ നട
ക്കെണ്ടും പ്രകാരം അറിവാനായി ഞാൻ ഇവ എഴുതുന്നു –</lg><lg n="൧൬">–ഭക്തിയുടെ മൎമ്മം സമ്മതമാം വണ്ണം വലുതാകുന്നവല്ലൊ –
(ദൈവം) ആയവൻ ജഡത്തിൽ വിളങ്ങിയവൻ ആത്മാവി
ൽ നീതികരിക്കപ്പെട്ടവൻ ദൂതന്മാൎക്ക പ്രത്യക്ഷൻ ജാതിക
ളിൽ ഘൊഷിതൻ ലൊകത്തിൽ വിശ്വസിക്കപ്പെട്ടവൻ
തെജസ്സിൽ എടുത്തു കൊള്ളപ്പെട്ടവൻ എന്നത്രെ</lg>

൪ അദ്ധ്യായം

കള്ളബൊധകർ ഉണ്ടാകുന്നതിലും –(൧൨) തന്റെ വൎദ്ധന
ത്തിനാലും ചെയ്യെണ്ടതു –

<lg n="">പിന്നെ ആത്മാവാ(യവൻ) സ്പഷ്ടമായി പറയുന്നിതു – ശെഷ</lg><lg n="൧">കാലങ്ങളിൽ ചിലർ തെറ്റിക്കുന്ന ആത്മാക്കളെയും ഭൂതങ്ങ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/191&oldid=196424" എന്ന താളിൽനിന്ന് ശേഖരിച്ചത്