Jump to content

താൾ:GaXXXIV3.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ .൫.അ. ൧൫

<lg n="൭">ൽ അഭക്തൎക്കവെണ്ടിമരിച്ചു—നീതിമാന്നുവെണ്ടിയും‌ആരാ
നും‌മരിക്കുന്നതുദുൎല്ലഭമത്രെ‌ഉത്തമന്നുവെണ്ടിപക്ഷെമരി</lg><lg n="൮">പ്പാൻ‌തുനികിലുമാം—ക്രീസ്തനൊനാം‌പാപികളായിരിക്കു
മ്പൊഴെക്കനമുക്കവെണ്ടിമരിക്കയാൽദൈവംതനിക്ക നമ്മി</lg><lg n="൯">ലുള്ളസ്നെഹത്തിന്നുഇമ്പവരുത്തുന്നു—എന്നാൽ‌അവന്റെ
രക്തത്താൽ‌നീതീകരിക്കപ്പെട്ടിട്ടുനാം‌ഇപ്പൊൾ‌അവനാ</lg><lg n="൧൦">ൽകൊപത്തിൽനിന്നുഎത്രഅധികം‌രക്ഷിക്കപ്പെടും—ശ
ത്രുക്കളായനമുക്കല്ലൊഅവന്റെപുത്രമരണത്താൽദൈ
വത്തൊടുനിരപ്പുവന്നുഎങ്കിൽ‌നിരന്നശെഷംനാംഅവ</lg><lg n="൧൧">ന്റെജീവനാൽ‌എത്രഅധികംരക്ഷിക്കപ്പെടും—അത്ര
യല്ലനമുക്കുഇപ്പൊൾനിരപ്പുലഭിച്ചതിൻ‌കാരണമായനമ്മു
ടെ കൎത്താവായയെശുക്രീസ്തനാൽദൈവത്തിൽപ്രശംസി
ച്ചുംകൊണ്ടു(രക്ഷപ്പെടുവതു)—

</lg><lg n="൧൨">അതുകൊണ്ടുഇത്ആകുന്നത്ഏകമനുഷ്യനാൽ‌പാ
പവും പാപത്താൽമരണവുംലൊകത്തിൽപുക്കുഇങ്ങിനെ
എല്ലാവരും പാപംചെയ്കയാൽമരണംസകലമനുഷ്യരൊ</lg><lg n="൧൩">ളം‌പരന്നതുപൊലെതന്നെ—പാപമൊധൎമ്മംവരെലൊ
കത്തിലിരുന്നുസത്യം—ധൎമ്മംഇല്ലാഞ്ഞാൽപാപ(ലംഘന</lg><lg n="൧൪">മായി)എണ്ണപ്പെടുന്നില്ലതാനും—എങ്കിലും‌മരണം‌ആദാം
മുതൽമൊശെവരെയുംവാണതുആദാമിന്റെലംഘന
സാദൃശ്യത്തിൽ‌അല്ലാതെപാപംചെയ്തവരിലുംതന്നെ-</lg><lg n="൧൫">–അവനൊവരുവാനുള്ളആദാമിന്നുദൃഷ്ടാന്തം‌അത്രെ
എന്നാൽപിഴപൊലെകൃപാവരവും‌എന്നുവരാ-എങ്ങിനെ
എന്നാൽഒരുവന്റെപിഴയാൽഅനെകർമരിച്ചുഎങ്കിൽ
ദെവകൃപയുംദാനവും എത്ര അധികംഏകമനുഷ്യനായയെശു</lg><lg n="൧൬">ക്രീസ്തന്റെകരുണയാൽഅനെകരിലെക്കവഴിഞ്ഞു—എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/19&oldid=196668" എന്ന താളിൽനിന്ന് ശേഖരിച്ചത്