താൾ:GaXXXIV3.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തിമൊത്ഥ്യൻ ൧. അ. ൧൮൩

നിന്നും കരുണ കനിവു സമാധാനവും ഉണ്ടാവൂതാക –

<lg n="൩">ഇന്ന കാൎയ്യത്തിന്നായി നി എഫെസിൽ പാൎത്തു കൊ
ള്ളെണം എന്നു ഞാൻ മക്കദൊന്യെക്കു യാത്രയായി അ െ</lg><lg n="൪">പക്ഷിച്ചപ്രകാരം – നീ ചിലരൊട് അന്യഥാ ഉപദെശിക്ക
രുതു എന്നും വിശ്വാസത്തിലെ ദെവവിട്ടു വിചാരണയെ അ
ല്ല തൎക്കങ്ങളെ മാത്രം വൎദ്ധിപ്പിക്കുന്ന അനന്ത കഥകളെയും
വംശാവലികളെയും ശ്രദ്ധിക്കരുത് എന്നും ആജ്ഞാപിക്കെ</lg><lg n="൫">ണ്ടതിന്നു (ഇന്നും അപെക്ഷിക്കുന്നു) — ആജ്ഞാപനത്തി
ന്റെ ലാക്കൊ ശുദ്ധ ഹൃദയം നല്ല മനൊബൊധം നിൎവ്യാജ
വിശ്വാസം എന്നിവറ്റിൽ നിന്നുളവായ സ്നെഹം അത്രെ –</lg><lg n="൬"> അവറ്റിൽ നിന്നു ചിലർ പിഴുകി വൃഥാവാദത്തിലെക്ക്
മാറി തിരിഞ്ഞു ധൎമ്മൊപദെശകരായിരിപ്പാൻ ഇഛ്ശിച്ചി</lg><lg n="൭">രിക്കുന്നു — തങ്ങൾ പറയുന്നത് ഇന്നത് എന്നും പ്രമാണി</lg><lg n="൮">പ്പിക്കുന്നത് ഇന്നത് എന്നും ബൊധിക്കുന്നില്ലതാനും — ധ
ൎമ്മമാകട്ടെ ഒരുവൻ അതിനെ ധൎമ്മ്യമായി ഉപയൊഗിച്ചാ</lg><lg n="൯">ൽ നല്ലത തന്നെ എന്നു നാം അറിയുന്നു — (അപ്രകാരം
ആർ ചെയ്യും) നീതിമാന്നായി ധൎമ്മം വെച്ചു കിടക്കുന്നത
ല്ല– അധൎമ്മികൾ അനധീനർ അഭക്തർ പാപികളും അ
പവിത്രർ ബാഹ്യന്മാരും പിതൃഹന്താക്കൾ മാതൃഹന്താക്ക</lg><lg n="൧൦">ൾ നരഹന്താക്കൾ — പുലയാടികൾ പുരുഷകാമികൾ ആ
ൾ്പിടിക്കാർ പൊളിക്കാർ കള്ളസത്യക്കാർ എന്നീവകക്കാ</lg><lg n="൧൧">ൎക്കും — ധന്യദൈവത്തിന്റെ തെജസ്സാകുന്ന സുവിശെഷ
പ്രകാരം സൌഖ്യൊപദെശത്തൊടു വിപരീതമായ മറ്റുവ
ല്ലതിന്നും അത്രെ ധൎമ്മവെപ്പുള്ളു എന്നറിയുന്നവൻ —</lg><lg n="൧൨"> ആ സുവിശെഷം എന്നിൽ ഭരമെല്പിച്ചിരിക്കുന്നു — എന്നെ
ശക്തീകരിച്ച ക്രിസ്തു യെശു എന്ന നമ്മുടെ കൎത്താവ് എന്നെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/187&oldid=196430" എന്ന താളിൽനിന്ന് ശേഖരിച്ചത്