൧൮൨ ൧ തിമൊത്ഥ്യൻ
<lg n="">ഖനത്താലുള്ള ഞങ്ങടെ വാക്കിനെ വല്ലവനും അനുസരി
ക്കാഞ്ഞാൽ അവനെ കുറിപ്പിൻ — അവൻ നാണിക്കെ</lg><lg n="൧൫">ണ്ടതിന്നു അവനൊടു ഇടപാടും അരുതു – ശത്രുവെന്നു വി
ചാരിയാതെ സഹൊദരൻ എന്നു വെച്ചു വഴിക്കാക്കുകെ</lg><lg n="൧൬">വെണ്ടു താനും – സമാധാനത്തിൻ കൎത്താവായവൻ താ
ൻ നിങ്ങൾ്ക്ക നിത്യം എല്ലാ വിധത്തിലും സമാധാനത്തെ നല്കു
ക — കൎത്താവ് നിങ്ങൾ എല്ലാവരൊടും കൂടെ ഇരിക്കാക–</lg>
<lg n="൧൭">പൌലായ എന്റെ കൈയാലെ വന്ദനം എല്ലാ
ലെഖനത്തിലും ഇതു തന്നെ അടയാളം ഇങ്ങിനെ എഴുതു</lg><lg n="൧൮">ന്നു — നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ കരു
ണ നിങ്ങൾ എല്ലാവരൊടും കൂടെ (ഇരിപ്പൂതാക)</lg>
തിമൊഥ്യന്നു എഴുതിയ
ഒന്നാം ലെഖനം
൧ അദ്ധ്യായം
തിമൊഥ്യൻ നിയൊഗപ്രകാരം ആജ്ഞാപിക്കയും –
(൧൨) പൌലിന്റെ വിളിയെ ഒൎത്തു – (൧൮) പൊരാടു
കയും വെണ്ടതു –
<lg n="൧">നമ്മുടെ രക്ഷിതാവായ ദൈവവും നമ്മുടെ പ്രത്യാശയാകു
ന്ന ക്രിസ്ത യെശുവും നിയൊഗിച്ച പ്രകാരം യെശു ക്രിസ്ത
ന്റെ അപൊസ്തലനായ പൌൽ വിശ്വാസത്തിൽ നിജ</lg><lg n="൨">പുത്രനായ തിമൊഥ്യന് (എഴുതുന്നിതു) – പിതാവായ ദൈ
വത്തിൽ നിന്നും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിൽ</lg>