താൾ:GaXXXIV3.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ തെസ്സലനീക്യർ ൩. അ. ൧൮൧

<lg n="൩">തല്ലല്ലൊ — എങ്കിലും കൎത്താവ് വിശ്വസ്തൻ – അവൻ നിങ്ങ</lg><lg n="൪">ളെ സ്ഥിരീകരിച്ചു ദുഷ്ടനിൽ നിന്നു കാത്തുകൊള്ളും – ഞങ്ങ
ൾ നിങ്ങളൊട് ആജ്ഞാപിക്കുന്നവ നിങ്ങൾ ചെയ്യുന്നു എന്നും
ചെയ്യും എന്നും നിങ്ങളുടെ മെൽ കൎത്താവിൽ ഉറപ്പിച്ചും ഇരി</lg><lg n="൫">ക്കുന്നു — കൎത്താവ് താൻ നിങ്ങളുടെ ഹൃദയങ്ങളെ ദെവസ്നെ
ഹത്തിലെക്കും ക്രിസ്തന്റെ ക്ഷാന്തിയിലെക്കും നിർത്തുമാറാക</lg><lg n="൬"> — സഹൊദരന്മാരെ നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ
നാമത്തിൽ ഞങ്ങൾ ആജ്ഞാപിക്കുന്നിതു – ഞങ്ങളിൽ നിന്നു
പരിഗ്രഹിച്ച സമ്പ്രദായത്തെ വിട്ടു ക്രമം കെട്ടു നടക്കുന്ന എ
ല്ലാ സഹൊദരനൊടും അകന്നു കൊള്ളെണം എന്നത്രെ –</lg><lg n="൭">–എങ്ങിനെ എന്നാൽ ഞങ്ങൾ്ക്ക അനുകരിച്ചു പൊരെണ്ടി</lg><lg n="൮">യ വിധത്തെ നിങ്ങൾ തന്നെ അറിയുന്നു — നിങ്ങളിലല്ലൊ
ഞങ്ങൾ ക്രമം കെട്ടു നടന്നില്ല ആരൊടും വെറുതെ അപ്പം
വാങ്ങീട്ടും ഇല്ല നിങ്ങളിൽ ആൎക്കും ഭാരം വരുത്തരുത് എന്നി
ട്ടു രാപ്പകൽ വെല ചെയ്തു അദ്ധ്വാനത്തിലും ഉഴല്ചയിലും ഉ</lg><lg n="൯">പജീവിച്ചതെ ഉള്ളു — അതും അധികാരം ഇല്ലാഞ്ഞിട്ടല്ല ഞങ്ങ
ൾ്ക്ക അനുകരിപ്പാൻ നിങ്ങൾ്ക്ക് ഞങ്ങളെ തന്നെ മാതൃകയാക്കി</lg><lg n="൧൦"> തരെണ്ടതിന്നത്രെ – വെല ചെയ്വാൻ മനസ്സില്ലാഞ്ഞാൽ
താൻ ഭക്ഷിക്കയും അരുതു എന്നു നിങ്ങളൊട് ഇരിക്കും കാല</lg><lg n="൧൧">ത്തിൽ കൂടെ ആജ്ഞാപിച്ചുവല്ലൊ— നിങ്ങളിൽ ചിലർ ഒട്ടും
വെല ചെയ്യാതെ പരകാൎയ്യം നൊക്കി ക്രമം കെട്ടു നടക്കു</lg><lg n="൧൨">ന്ന പ്രകാരം കെൾ്ക്കുന്നുണ്ടു – ഇങ്ങിനെത്തവരൊടു ഞങ്ങൾ
സാവധാനത്തൊടെ വെല ചെയ്തു താന്താന്റെ അപ്പം ഭ
ക്ഷിക്കെണം എന്നു നമ്മുടെ കൎത്താവായ യെശു ക്രിസ്തന്മൂ</lg><lg n="൧൩">ലം ആജ്ഞാപിച്ചു പ്രബൊധിപ്പിക്കുന്നു — നിങ്ങളൊ സഹൊ</lg><lg n="൧൪">ദരന്മാരെ നന്മ ചെയ്കയിൽ മന്ദിച്ചു പൊകരുതെ – ലെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/185&oldid=196433" എന്ന താളിൽനിന്ന് ശേഖരിച്ചത്