താൾ:GaXXXIV3.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൦ ൨ തെസ്സലനീക്യർ ൩.അ.

<lg n="൧൨">ശക്തിയെ അയക്കും — സത്യത്തെ വിശ്വസിയാതെ അനീതി
യിൽ രസിച്ചു പൊയവൎക്ക എല്ലാവൎക്കും ന്യായവിധി വരെണ്ട</lg><lg n="൧൩">തിന്നത്രെ — നിങ്ങളെയൊ കൎത്താവിനാൽ സ്നെഹിക്കപ്പെ
ട്ട സഹൊദരന്മാരെ ദൈവം ആദിമുതൽ ആത്മാവിൻ വി
ശുദ്ധീകരണത്തിലും സത്യത്തിൻ വിശ്വാസത്തിലും രക്ഷെക്കാ
യി വരിച്ചതു കൊണ്ടു ഞങ്ങൾ ദൈവത്തെ നിങ്ങൾ നിമിത്തം</lg><lg n="൧൪"> എപ്പൊഴും സ്തുതിപ്പാൻ കടക്കാർ ആകുന്നു — നമ്മുടെ കൎത്താ
വായ യെശുക്രിസ്തന്റെ തെജസ്സെ സമ്പാദിപ്പാൻ അല്ലൊ
അവൻ ഞങ്ങടെ സുവിശെഷത്തെ കൊണ്ട് ആ വിശ്വാസ</lg><lg n="൧൫">ത്തിലെക്ക് നിങ്ങളെ വിളിച്ചത് — ആകയാൽ സഹൊദര
ന്മാരെ ഞങ്ങടെ വാക്കിനാൽ ആകട്ടെ ലെഖനത്താൽ ആ
കട്ടെ നിങ്ങൾ്ക്കു ഉപദെശിച്ചുള്ള സമ്പ്രദായങ്ങളെ മുറുക പിടി</lg><lg n="൧൬">ച്ചും നിന്നുകൊൾ്വിൻ — നമ്മുടെ കൎത്താവായ യെശുക്രിസ്തൻ
താനും നമ്മെ സ്നെഹിച്ചു നിത്യ ആശ്വാസവും നല്ല പ്രത്യാശയും
കരുണയാലെ തന്ന നമ്മുടെ ദൈവവും പിതാവും ആയവ</lg><lg n="൧൭">നും — നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല
വാക്കിലും ക്രിയയിലും സ്ഥിരീകരിപ്പൂതാക –</lg>

൩ അദ്ധ്യായം

അന്യൊന്യ സിദ്ധിക്കായി പ്രാൎത്ഥനയും പ്രത്യാശയും – (൬)
ക്രമം കെട്ടു നടക്കുന്ന മടിയന്മാരെ തൊട്ട് ആജ്ഞാപി
ക്കുന്നതു

<lg n="൧">ഒടുക്കം സഹൊദരന്മാരെ കൎത്താവിൻ വചനം നിങ്ങളിൽ
ഉള്ള പൊലെ (ഇങ്ങും) ഒടി മഹത്വപ്പെടുവാനും പറ്റാത്ത ദു
ഷ്ട മനുഷ്യരിൽ നിന്നു ഞങ്ങൾ ഉദ്ധരിക്കപ്പെടുവാനും ഞ</lg><lg n="൨">ങ്ങൾ്ക്ക വെണ്ടി പ്രാൎത്ഥിപ്പിൻ — വിശ്വാസം എല്ലാവൎക്കും ഉള്ള</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/184&oldid=196434" എന്ന താളിൽനിന്ന് ശേഖരിച്ചത്