താൾ:GaXXXIV3.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ തെസ്സലനീക്യർ ൨. അ. ൧൭൯

<lg n="">വിൻ നാൾ അടുത്തത് എന്നു (തൊന്നുവാനായി) നിങ്ങൾ വല്ല ആ
ത്മാവിനാൽ താൻ ഞങ്ങളുടെത് എന്നു കെൾ്ക്കുന്ന വചനത്താ
ൽ താൻ ലെഖനത്താൽ താൻ മനസ്സ്വസ്ഥതയിൽ നിന്നു</lg><lg n="൩"> വെഗം കുലുങ്ങി ചാടുകയും ഞെട്ടി പൊകയും അരുത് – ആ</lg><lg n="൪">രും എതു വിധെന എങ്കിലും നിങ്ങളെ ചതിക്കരുതെ — എ
ങ്ങിനെ എന്നാൽ മുമ്പെ തന്നെ വിശ്വാസത്യാഗം വരികയും
പാപമനുഷ്യൻ വെളിപ്പെടുകയും വെണം – ദെവാലയത്തി
ൽ താൻ ദൈവം എന്നു ഇരുന്നു കൊണ്ടു ദൈവം ആകുന്നു
എന്നു പ്രമാണിപ്പിക്കും വണ്ണം ദൈവമൊ ആരാദ്ധ്യമൊ എന്നു
ചൊല്ലിയതു എല്ലാറ്റിന്നും മീതെ താൻ ഉയൎന്നു കൊള്ളുന്ന എതി</lg><lg n="൫">രാളിയും നാശപുത്രനും ആയവൻ തന്നെ — നിങ്ങളൊടു കൂ
ടെ ഇരിക്കുമ്പൊൾ തന്നെ ഇവ നിങ്ങളൊടും പറഞ്ഞു എന്നുമ</lg><lg n="൬">ൎക്കുന്നില്ലയൊ – അവൻ സ്വസമയത്തിൽ വെളിപ്പെടെണ്ട
തിന്നു ഇപ്പൊൾ തടുത്തു നില്ക്കുന്നത് ഇന്നത് എന്നും നിങ്ങൾ അ</lg><lg n="൭">റിയുന്നു – എങ്ങിനെ എന്നാൽ അധൎമ്മത്തിന്റെ രഹസ്യം
ഇന്നു കൂടെ വ്യാപരിക്കുന്നു ഇന്നെയൊളം തടുത്തു നില്ക്കുന്നവ</lg><lg n="൮">ൻ വഴിയിൽ നിന്നു നീങ്ങും വരെ തന്നെ — അപ്പൊൾ അധ
ൎമ്മിയായവൻ വെളിപ്പെടും (അവനെ കൎത്താവായ യെശു ത</lg><lg n="൯">ൻ വായിൻ ആത്മാവെ കൊണ്ടു ഒടുക്കി സ്വപ്രത്യക്ഷതയു
ടെ പ്രകാശനത്താൽ നീക്കം വരുത്തും) ആയവന്റെ പ്രത്യക്ഷ
ത സാത്താന്റെ വ്യാപാരത്താൽ കളവിന്റെ എല്ലാ ശക്തി</lg><lg n="൧൦">യൊടും അടയാളങ്ങൾ അത്ഭുതങ്ങളൊടും – അനീതിയുടെ
എല്ലാ വഞ്ചനയൊടും നശിച്ചുപൊകുന്നവൎക്കു തന്നെ ഉണ്ടാകു
ന്നു – അവർ രക്ഷപ്പെടുവാനായി സത്യത്തിൽ സ്നെഹത്തെ</lg><lg n="൧൧"> കൈക്കൊള്ളയ്കയാൽ അത്രെ — അതിന്നിമിത്തം ൈ
ദവം അവൎക്കു കളവു വിശ്വസിക്കുമാറു ഭ്രമത്തിൻ വ്യാപാര</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/183&oldid=196436" എന്ന താളിൽനിന്ന് ശേഖരിച്ചത്