താൾ:GaXXXIV3.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൮ ൨ തെസ്സലനീക്യർ ൨ അ.

<lg n="">തന്റെ ശക്തിയിലൂടെ ദൂതരുമായി സ്വൎഗ്ഗത്തിൽ നിന്നു ജ്വാലാ
ഗ്നിയിൽ വെളിപ്പെട്ടു വന്നു ദൈവത്തെ അറിയാത്തവൎക്കും
നമ്മുടെ കൎത്താവായ യെശുവിൽ സുവിശെഷത്തെ അനു</lg><lg n="൮">സരിക്കാത്തവൎക്കും പ്രതികാരം കൊടുക്കയിൽ തന്നെ –ആ
യവർ കൎത്താവിൻ മുഖത്തിൽ നിന്നും അവന്റെ ഊക്കി
ൻ തെജസ്സിൽ നിന്നും നിത്യസംഹാരം ആകുന്ന ദണ്ഡത്തെ</lg><lg n="൯"> അനുഭവിക്കും – അന്ന് അവൻ തന്റെ വിശുദ്ധരിൽ മഹത്വ</lg><lg n="൧൦">പ്പെടുവാനും –നിങ്ങളൊടുള്ള ഞങ്ങടെ സാക്ഷ്യത്തിന്നു വി
ശ്വാസം ഉണ്ടായതു പൊലെ വിശ്വസിച്ചവർ എല്ലാവരിലും
താൻ ആശ്ചൎയ്യപാത്രം ആകുവാനും വന്നെത്തിയപ്പൊഴെ</lg><lg n="൧൧">ക്കു തന്നെ — ഇതിന്നായി ഞങ്ങളും നമ്മുടെ കൎത്താവായ
യെശുവിൻ നാമം നിങ്ങളിലും നിങ്ങൾ അവനിലും നമ്മുടെ ദൈ
വത്തിന്റെയും കൎത്താവായ യെശുക്രിസ്തന്റെയും കരു</lg><lg n="൧൨">ണെക്കു തക്കവണ്ണം മഹത്വപ്പെടെണ്ടതിന്നു —നമ്മുടെ ദൈ
വം നിങ്ങളെ വിളിക്ക യൊഗ്യർ എന്നു എണ്ണി സല്ഗുണത്തിൽ ഉ
ള്ള എല്ലാ പ്രസന്നതതെയും വിശ്വാസത്തിൻ ക്രിയയെയും
ശക്തിയൊടെ പൂരിപ്പിക്കെണം എന്നു നിങ്ങൾ്ക്ക വെണ്ടി എ
പ്പൊഴും പ്രാൎത്ഥിക്കുന്നു –</lg>


൨ അദ്ധ്യായം

കൎത്താവിൻ നാൾ വരും മുമ്പെ അന്തിക്രിസ്തൻ വെളി
പ്പെടെണ്ടുകയാൽ - (൧൩) - നിലെക്കു നില്പാൻ പ്രബൊ
ധിപ്പിക്കുന്നതു –

<lg n="൧">ഇനി സഹൊദരന്മാരെ നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ
പ്രത്യക്ഷതയും നമുക്കു അവനൊട് ആകും സമാഹരണവും</lg><lg n="൨"> സംബന്ധിച്ചു ഞങ്ങൾ നിങ്ങളൊട് അപെക്ഷിക്കുന്നു –കൎത്താ</lg>


23.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/182&oldid=196437" എന്ന താളിൽനിന്ന് ശേഖരിച്ചത്