൧൪ രൊമർ ൫.അ.
<lg n="൨൦">തെയും - ദെവവാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽസം
ശയം തൊന്നാതെയും വിശ്ചാസത്തിൽശക്തിപ്പെട്ടുദൈ</lg><lg n="൨൧">വത്തിനുതെജസ്സുകൊടുത്തു—അവൻവാഗ്ദത്തംചെയ്തതി
നെവരുത്തുവാനുംശക്തൻഎന്നുനിറപഴിയായിഉറപ്പി</lg><lg n="൨൨">ച്ചു— അതുകൊണ്ടത്രെഇത്അവന്നുനീതിയായിഎണ്ണ</lg><lg n="൨൩">പ്പെട്ടു—അവന്നുഎണ്ണപ്പെട്ടുഎന്നതൊഅവൻനിമി</lg><lg n="൨൪">ത്തംതന്നെഅല്ലനാംനിമിത്തംകൂടെഎഴുതപ്പെട്ടതു—ന
മ്മുടെപ്പിഴകൾനിമിത്തംഎല്പിക്കപ്പെട്ടുംനമ്മുടെനീതീക
രണത്തിന്നായിഉണൎത്തപ്പെട്ടുംഉള്ളനമ്മുടെകൎത്താവായ</lg><lg n="൨൫">യെശുവെമരിച്ചവരിൽനിന്നുഉയിൎപ്പിച്ചവങ്കൽവിശ്ചാസി
ച്ചാൽഅതുനമുക്കുംഎണ്ണപ്പെടുംഎന്നെവെണ്ടു.
൫ അദ്ധ്യായം
നീതികരണത്തിൻഫലങ്ങൾ(൧൨)ആദാമിനാൽവന്നപാപ
ഫലങ്ങളൊടും(൨൦)ധൎമ്മത്തിൻ ഫലത്തൊടുംഉപമിച്ചത്–
</lg><lg n="൧">ആകയാൽവിശ്വാസംമൂലംനീതീകരിക്കപ്പെട്ടിട്ടുനമ്മുടെക
ൎത്താവായയെശുക്രിസ്തനാൽനമുക്കു ദൈവത്തൊടുസമാധാനം</lg><lg n="൨">ഉണ്ടു—നാംനിലനില്ക്കുന്നകരുണയിൽ പ്രവെശംഅവനാൽ
അത്രെവിശ്വസമൂലംലഭിച്ചതു—ദെവതെജസ്സിൻ ആശ</lg><lg n="൩">യിങ്കൽനാം പ്രശംസിക്കയുംചെയ്യുന്നു—അതുതന്നെഅല്ല
സങ്കടംക്ഷാന്തിയെയും ക്ഷാന്തിസിദ്ധതയെയും സിദ്ധത</lg><lg n="൪">ആശയെയുംസമ്പാദിക്കുന്നത് അറിഞ്ഞു—നാംസങ്കടങ്ങളി</lg><lg n="൫">ലുംപ്രശംസിക്കുന്നു—ആശഎന്നതൊലജ്ജിപ്പിക്കുന്നില്ല
ദെവസ്നെഹമല്ലൊനമുക്കുനല്കിയവിശുദ്ധാത്മാവിനാൽന</lg><lg n="൬">മ്മുടെഹൃദയങ്ങളിൽപകർന്നിരിക്കുന്നു—എങ്ങിനെഎന്നാൽ
നാംബലഹീനർആകുമ്പൊഴെ ക്രീസ്തൻതക്കസമയത്തി</lg>