താൾ:GaXXXIV3.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൨ ൧ തെസ്സലനീക്യർ ൪. അ.

<lg n="">ഹൊദരന്മാരെ ഞങ്ങളുടെ സകല സങ്കടത്തിലും നിങ്ങളുടെ</lg><lg n="൮"> വിശ്വാസത്താൽ നിങ്ങളിൽ ആശ്വസിച്ചു – ഇപ്പൊഴല്ലൊ നി</lg><lg n="൯">ങ്ങൾ കൎത്താവിൽ നില നിന്നാൽ ഞങ്ങൾ ജീവിക്കുന്നു – എ
ന്തെന്നാൽ നമ്മുടെ ദൈവത്തിന്മുമ്പാകെ നിങ്ങളെ ചൊല്ലി സ
ന്തൊഷിക്കുന്ന സകല സന്തൊഷത്തിന്നായിട്ടും നിങ്ങൾ്ക്ക വെ</lg><lg n="൧൦">ണ്ടി ദൈവത്തിന്നു എന്തൊരു സ്തൊത്രം ഒപ്പിക്കാം – ഇനി
നിങ്ങളുടെ മുഖം കണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ കുറ
വുകളെ തീൎക്കുമാറാകെണ്ടതിന്നു രാപ്പകലും അത്യന്തം യാ</lg><lg n="൧൧">ചിച്ചു പൊരുന്നു — എന്നാൽ നമ്മുടെ ദൈവവും പിതാവും
ആയവൻ നമ്മുടെ കൎത്താവായ യെശുക്രിസ്തനുമായി ത
ന്നെ നിങ്ങളിലെക്ക് ഞങ്ങടെ വഴിയെ നിരത്തുമാറാക –</lg><lg n="൧൨"> നിങ്ങൾക്കൊ കൎത്താവ് തങ്ങളിലും എല്ലാവരിലും ഉള്ള സ്നെ
ഹത്തെ ഞങ്ങളുടെത് നിങ്ങളിലായതു പൊലെ മുഴുത്തു വഴി</lg><lg n="൧൩">യുമാറാക്കി ഇങ്ങിനെ നമ്മുടെ കൎത്താവായ യെശു തന്റെ സ
കല വിശുദ്ധരുമായി വരുന്ന പ്രത്യക്ഷതയിൽ നിങ്ങളുടെ
ഹൃദയങ്ങളെ നമ്മുടെ ദൈവവും പിതാവും ആയവന്റെ മുമ്പി
ൽ വിശുദ്ധീകരണത്തിൽ അനിന്ദ്യമാംവണ്ണം സ്ഥിരീക
രിപ്പൂതാക –</lg>

൪ അദ്ധ്യായം.

വിശുദ്ധീകരണത്തിന്നും മറ്റും പ്രബൊധനം - (൧൩) കൎത്താ
വിൻ വരവിങ്കൽ ഉയിൎത്തെഴുനീല്പിൻ വിവരം -

<lg n="൧">ശെഷം സഹൊദരന്മാരെ നിങ്ങൾ ഇന്നപ്രകാരം നടന്നു ദെവ
വപ്രസാദം വരുത്തെണം എന്നു ഞങ്ങളിൽ നിന്നു പരിഗ്രഹിച്ച
പ്രകാരം തന്നെ (ഇന്നും നിങ്ങൾ നടക്കുന്നതു പൊലെ) മെലാൽ
അധികം വഴിഞ്ഞു വരെണ്ടതിന്നു ഞങ്ങൾ കൎത്താവായ യെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/176&oldid=196443" എന്ന താളിൽനിന്ന് ശേഖരിച്ചത്