താൾ:GaXXXIV3.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെസ്സലനീക്യർ ൧.അ. ൧൬൭

ളെ ഒൎത്തു കൊൾ്വിൻ – കരുണ നിങ്ങളൊട് ഇരിപ്പൂതാക -

തെസ്സലനീക്യൎക്ക എഴുതിയ
ഒന്നാം ലെഖനം

൧ അദ്ധ്യായം

അപൊസ്തലന്റെ ഘൊഷണം സഭയിൽ ഫലിച്ചതിനാൽ
സന്തൊഷം.

<lg n="൧">പൌലും സില്വാനും തിമൊത്ഥ്യനും പിതാവായ ദൈവ
ത്തിലും കൎത്താവായ യെശുക്രിസ്തനിലും (ഇരിക്കുന്ന) തെസ്സ
ലനീക്യ സഭെക്ക് (എഴുതുന്നത്) – നമ്മുടെ പിതാവായ ദൈ
വത്തിൽ നിന്നും കൎത്താവായ യെശുക്രിസ്തനിൽ നിന്നും
നിങ്ങൾക്ക് കരുണയും സമാധാനവും (ഉണ്ടാക)-</lg>

<lg n="൨">ഞങ്ങളുടെ പ്രാൎത്ഥനകളിൽ നിങ്ങളെ ഒൎക്കുമ്പൊൾ
നിങ്ങളിലെ വിശ്വാസ വെലയെയും സ്നെഹപ്രയത്നത്തെ</lg><lg n="൩">യും നമ്മുടെ കൎത്താവായ യെശുക്രിസ്തനെ ചൊല്ലി പ്രത്യാ
ശാക്ഷാന്തിയെയും ഇടവിടാതെ നമ്മുടെ ദൈവവും പിതാ
വുമായവന്റെ തിരുമുമ്പിൽ സ്മരിച്ചു കൊണ്ടു ഞങ്ങൾ എ
പ്പൊഴും നിങ്ങൾ എല്ലാവൎക്കായി കൊണ്ടും ദൈവത്തെ സ്തു</lg><lg n="൪">തിക്കുന്നു – ആയതു നിങ്ങളുടെ തെരിഞ്ഞെടുപ്പിനെ അറി
ഞ്ഞിട്ടു ചെയ്യുന്നു ദൈവത്താൽ സ്നെഹിക്കപ്പെട്ടുള്ള സ
ഹൊദരന്മാരെ – കാരണം - ഞങ്ങൾ നിങ്ങളിൽ സുവിശെഷി</lg><lg n="൫">ച്ചതു വെറും വചനത്താലല്ല ശക്തിയിലും പരിശുദ്ധാത്മാവി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/171&oldid=196450" എന്ന താളിൽനിന്ന് ശേഖരിച്ചത്