താൾ:GaXXXIV3.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൬ കൊലസ്സർ ൪.അ.

<lg n="൯">പ്പിച്ചും കൊള്ളെണ്ടതിന്നു തന്നെ — ഞാൻ അവനെ അങ്ങു
നിന്നുള്ള ഒനെസിമൻ എന്ന വിശ്വസ്തനും പ്രിയനും ആയ സ
ഹൊദരനൊടു കൂടെ നിങ്ങളുടെ അടുക്കെ അയച്ചു ഇവിടത്തെ</lg><lg n="൧൦">വ എല്ലാം അവർ നിങ്ങളെ അറിയിക്കും — എന്റെ കൂടെ
കാവലിൽ ഉള്ള അരിസ്തൎഹനും ബൎന്നബാവിൻ മച്ചൂനനായ
മാൎക്കനും ( അവനെ കുറിച്ചു നിങ്ങൾ്ക്ക കല്പന വന്നുവല്ലൊ അവ</lg><lg n="൧൧">ൻ അങ്ങു വന്നാൽ അവനെ കൈക്കൊൾ്വിൻ) – യുസ്തൻ
എന്നു പറയുന്ന യെശുവും നിങ്ങളെ വന്ദിക്കുന്നു - പരിഛ്ശെ
ദനയിൽ നിന്നു ഇവർ മാത്രം ദെവരാജ്യത്തിന്നായി സഹകാ
രികൾ ആകുന്നു അവർ എനിക്ക് സാന്ത്വനമായി ഭവിച്ചു –</lg><lg n="൧൨"> അങ്ങു നിന്നുള്ള എപഭ്രാവെന്ന ക്രിസ്തദാസൻ നിങ്ങളെ
വന്ദിക്കുന്നു – നിങ്ങൾ ദൈവത്തിന്റെ സകല ഇഷ്ടത്തി
ലും തികഞ്ഞവരും പൂരിതരും ആയി നില‌്ക്കെണ്ടതിന്നു അവ
ൻ പ്രാൎത്ഥനകളിൽ നിങ്ങൾ്ക്ക വെണ്ടി എപ്പൊഴും പൊരാടു</lg><lg n="൧൩">ന്നു — നിങ്ങൾ്ക്കും ലവുദിക്യയിലും ഹിയരപൊലിയിലും ഉ
ള്ളവൎക്കും വെണ്ടി അവനു വളരെ പ്രയാസം ഉണ്ട് എന്നുള്ള</lg><lg n="൧൪">തിന്നു ഞാനും അവനു സാക്ഷി – പ്രിയ വൈദ്യനായ</lg><lg n="൧൫">ലൂകാവും ദെമാവും നിങ്ങളെ വന്ദിക്കുന്നു — ലവുദിക്യ
യിലെ സഹൊദരന്മാരെയും നുംഫാവെയും അവന്റെ</lg><lg n="൧൬"> വീട്ടിലെ സഭയെയും വന്ദിപ്പിൻ – നിങ്ങളിൽ ഈ ലെ
ഖനം വായിച്ചു തീൎന്നശെഷം ലവുദിക്യരുടെ സഭയിൽ
കൂടെ വായിപ്പിക്കയും ലവുദിക്യയിൽ നിന്നുള്ളതിനെ</lg><lg n="൧൭"> നിങ്ങൾ വായിക്കയും ചെയ്വിൻ – അൎഹിപ്പനൊടു നീ ക
ൎത്താവിൽ പരിഗ്രഹിച്ച ശുശ്രൂഷയെ നിൎവ്വഹിപ്പാൻ അ
തിനെ നൊക്കുക എന്നും ചൊല്ലുവിൻ – പൌലായ ഈ
എന്റെ കൈയാലെ വന്ദനം – എന്റെ ബന്ധനങ്ങ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/170&oldid=196451" എന്ന താളിൽനിന്ന് ശേഖരിച്ചത്