താൾ:GaXXXIV3.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊലസ്സർ ൪.അ. ൧൬൫

<lg n="൨൩">വെ ഭയപ്പെട്ടു ഹൃദയത്തിൻ എകാഗ്രതയിലത്രെ – നിങ്ങൾ ചെ
യ്വത് ഒക്കയും പരമാവകാശം എന്ന പ്രതിഫലം കൎത്താവൊട്</lg><lg n="൨൪"> ലഭിക്കും എന്നറിഞ്ഞു – മനുഷ്യൎക്കെന്നല്ല കൎത്താവിന്നു എന്നു
മനസ്സൊടെ പ്രവൃത്തിപ്പിൻ - കൎത്താവായ ക്രിസ്തനെ അ െ</lg><lg n="൨൫">ത്ര നിങ്ങൾ സെവിക്കുന്നു – അനീതിയെ ചെയ്യുന്നവൻ ചെ</lg><lg n="൪, ൧">യ്തതിനെ തന്നെ പ്രാപിക്കും മുഖപക്ഷം ഇല്ലല്ലൊ – യജ
മാനന്മാരെ നിങ്ങൾ്ക്കും വാനങ്ങളിൽ യജമാനൻ ഉണ്ടെന്നറി
ഞ്ഞു ദാസൎക്കു ന്യായവും സാമ്യവും ആയ്തിനെ കാട്ടുവിൻ -</lg>

൪ അദ്ധ്യായം

(൨) ഒരൊ പ്രബൊധനങ്ങൾ - (൭) വൎത്തമാനങ്ങൾ - (൧൫)
സമാപ്തി.

<lg n="൨">പ്രാൎത്ഥനയിൽ അഭിനിവെശിച്ചും സ്തൊത്രത്തൊടെ അ</lg><lg n="൩">തിങ്കൽ ജാഗരിച്ചും കൊൾ്വിൻ – എനിക്ക ബന്ധനത്തിൽ കാ
രണമായ ക്രിസ്ത മൎമ്മത്തെ ഉരെപ്പാൻ ദൈവം ഞങ്ങൾക്ക്
വചനത്തിൽ വാതിലെ തുറക്കയും ഞാൻ ഉരെക്കെണ്ടുന്ന</lg><lg n="൪"> പ്രകാരം – അതിനെ വിളങ്ങിക്കയും ചെയ്യെണ്ടതിന്നു ഞ</lg><lg n="൫">ങ്ങൾ്ക്കായി കൊണ്ടും പ്രാൎത്ഥിപ്പിൻ — പുറത്തുള്ളവരൊടു സ
മയത്തെ തക്കത്തിൽ വാങ്ങിക്കൊണ്ടും ജ്ഞാനത്തിൽ നടന്നു വ</lg><lg n="൬">രുവിൻ – ഒരൊരുത്തനൊട് ഉത്തരം പറവാൻ നിങ്ങൾ്ക്ക ബൊ
ധിക്കും വണ്ണം നിങ്ങളുടെ വാക്കു എപ്പൊഴും ലാവണ്യത്തൊടും
ഉപ്പിനാൽ രുചികരവും ആകുക —</lg>

<lg n="൭">എന്റെ അവസ്ഥകൾ ഒക്കയും കൎത്താവിൽ പ്രിയ സ
ഹൊദരനും വിശ്വസ്ത ശുശ്രൂഷക്കാരനും സഹദാസനും ആ</lg><lg n="൮">യ തുകികൻ നിങ്ങളൊട് അറിയിക്കും — അവൻ അങ്ങെ അ
വസ്ഥകളെ അറിഞ്ഞും നിങ്ങളുടെ ഹൃദയങ്ങളെ പ്രബൊധി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/169&oldid=196452" എന്ന താളിൽനിന്ന് ശേഖരിച്ചത്