താൾ:GaXXXIV3.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮ കൊലസ്സർ ൧.അ.

<lg n="൬">വനു സ്തൊത്രം ചെയ്യുന്നു- ആ സുവിശെഷം ലൊകത്തിൽ
ഒക്കയും ഉള്ള പൊലെ നിങ്ങളിലും എത്തി നിങ്ങൾ ദെവകരു
ണയെ ഉണ്മയിൽ കെട്ടറിഞ്ഞു കൊണ്ടനാൾ മുതൽ നിങ്ങളി
ൽ എന്നപൊലെ ഫലം കായ്ക്കുന്നതും വൎദ്ധിക്കുന്നതും ആകു</lg><lg n="൭">ന്നു- ഉണ്മയിൽ തന്നെ നിങ്ങൾ അതിനെ നമ്മുടെ പ്രിയ സ</lg><lg n="൮">ഹൊദരനായ എപഭ്രാവിൽ നിന്നു പറിച്ചു- ആയവൻ നി
ങ്ങൾ്ക്കു വെണ്ടി ക്രിസ്തന്റെ വിശ്വസ്ത ശുശ്രൂഷക്കാരനും നി
ങ്ങൾ്ക്ക് ആത്മാവിലുള്ള സ്നെഹത്തെ ഞങ്ങളൊട് ബൊധി</lg><lg n="൯">പ്പിച്ചവനും തന്നെ- അതു കൊണ്ടു ഞങ്ങളും കെട്ടനാൾ</lg><lg n="൧൦"> മുതൽ നിങ്ങൾ്ക്ക വെണ്ടി വിടാതെ പ്രാൎത്ഥിക്കുന്നു- നിങ്ങൾ ക
ൎത്താവിന്നു യൊഗ്യമായി നടന്നു സകലത്തിലും പ്രസാദം വ
രുത്തെണ്ടതിന്നു എല്ലാ ആത്മിക ജ്ഞാനത്തിലും വിവെ
കത്തിലും ദെവെഷ്ടത്തിന്റെ അറിവു കൊണ്ടു നിറഞ്ഞു വ
രെണം എന്നും ദൈവത്തിൻ പരിജ്ഞാനത്താൽ സകല
സല്ക്രിയയിലും ഫലം കാണിച്ചും വൎദ്ധിച്ചും പൊരെണം-</lg><lg n="൧൧"> എല്ലാ സഹിഷ്ണുതയും സന്തൊഷം കൂടിയ ദീൎഘശാന്തിയും
വരുമാറു അവന്റെ തെജസ്സിന്റെ ഊക്കിൻ പ്രകാരം എ</lg><lg n="൧൨">ല്ലാ ശക്തിയാലും ബലപ്പെടുന്നവരായി- വിശുദ്ധൎക്ക വെളിച്ച
ത്തിൽ ഉള്ള അവകാശ പങ്കിന്നായി നമ്മെ പ്രാപ്തരാക്കിയ പി
താവിന്നു സ്തൊത്രം ചെയ്യുന്നവർ ആകെണം എന്നും വെണ്ടി </lg><lg n="൧൩"> കൊള്ളുന്നു-- ആയവനല്ലൊ നമ്മെ ഇരിട്ടിൻ അധി
കാരത്തിൽ നിന്നു ഉദ്ധരിച്ചു തൻ സ്നെഹത്തിൻ പുത്രന്റെ</lg><lg n="൧൪"> രാജ്യത്തിൽ ആക്കി വെച്ചു- ഇവങ്കൽ നമുക്കു പാപമൊച</lg><lg n="൧൫">നം ആകുന്ന വീണ്ടെടുപ്പു ഉണ്ടു- അവൻ കാണാത്ത ദൈ
വത്തിന്റെ പ്രതിമയും സൃഷ്ടിക്ക ഒക്കെക്കും ആദ്യജാതനും</lg><lg n="൧൬"> ആകുന്നു- എന്തെന്നാൽ സൎവ്വവും അവനിൽ സൃഷ്ടിക്ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/162&oldid=196462" എന്ന താളിൽനിന്ന് ശേഖരിച്ചത്