താൾ:GaXXXIV3.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊലസ്സർ ൧.അ. ൧൫൭

വനത്തിലുള്ളവരും നിങ്ങളെ വന്ദിക്കുന്നു- കൎത്താവായ
യെശു ക്രിസ്തന്റെ കരുണ നിങ്ങൾ എല്ലാവരൊടും ഉണ്ടാവൂ
താക-


കൊലസ്സൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

(൩) ഉള്ള വിശ്വാസത്തിന്നായി സ്തൊത്രം (൯) തികവിന്നായി
പ്രാൎത്ഥന (൧൩) സഭാശിരസ്സിൽ മഹത്വവൎണ്ണനം (൨൧)
നിലനില്പിൻ പ്രത്യാശ (൨൪) സഭെക്കു വെണ്ടി തന്റെ
അദ്ധ്വാനം-

<lg n="൧">ദെവെഷ്ടത്താൽ യെശുക്രിസ്തന്റെ അപൊസ്തലനാ
യ പൌലും സഹൊദരനായ തിമൊത്ഥ്യനും കൊലസ്സയി
ൽ ഉള്ളവരായി ക്രിസ്തനിൽ വിശുദ്ധരും വിശ്വസ്തരും ആ</lg><lg n="൨">യ സഹൊദരന്മാൎക്ക (എഴുതുന്നതു)- നമ്മുടെ പിതാവായ െ
ദെവത്തിൽ നിന്നും (കൎത്താവായ യെശു ക്രിസ്തനിൽ നിന്നും)
നിങ്ങൾക്ക് കരുണയും സമാധാനവും ഉണ്ടാക-</lg>

<lg n="൩">സുവിശെഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുൻകെട്ട
തായി സ്വൎഗ്ഗത്തിൽ നിങ്ങൾക്ക് എന്നു സംഗ്രഹിച്ചു കിടക്കു</lg><lg n="൪">ന്ന പ്രത്യാശാൎത്ഥം നിമിത്തം- ക്രിസ്ത യെശുവിൽ വിശ്വാ
സവും എല്ലാ വിശുദ്ധരിലും സ്നെഹവും ഉള്ളതിനെ ഞങ്ങ</lg><lg n="൫">ൾ കെട്ടിട്ടു നിങ്ങൾ്ക്ക വെണ്ടി പ്രാൎത്ഥിക്കുന്തൊറും- നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തന്റെ പിതാവും ദൈവവും ആയ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/161&oldid=196463" എന്ന താളിൽനിന്ന് ശേഖരിച്ചത്