താൾ:GaXXXIV3.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫിലിപ്പ്യർ ൨ അ. ൧൫൧

<lg n="">ളായിലൊകത്തിൽ മിന്നുന്നു- ഞാൻ ഒടിയതും അദ്ധ്വാനി
ച്ചതും പഴുതിലായില്ല എന്നു ക്രിസ്തന്റെ നാളിൽ എനിക്കപ്ര
ശംസ വരുവാൻ തന്നെ—</lg>

<lg n="൧൭"> എന്നാൽ നിങ്ങളുടെ വിശ്വാസം ആകുന്ന ബലിയൊ
ടും സെവയൊടും കൂട ഞാൻ ഊക്കപ്പെട്ടാലും സന്തൊഷി
ക്കുന്നു നിങ്ങൾ എല്ലാവരൊടും കൂട സന്തൊഷിക്കയും ചെ</lg><lg n="൧൮">യ്യുന്നു— അപ്രകാരം തന്നെ നിങ്ങളും സന്തൊഷിച്ചു എ</lg><lg n="൧൯">ന്നൊടും കൂടെ സന്തൊഷിപ്പിൻ— എന്നാൽ നിങ്ങളു
ടെ വസ്തുതകെട്ടു എനിക്കും മനം തണുക്കെണ്ടതിന്നു തി െ
മാത്ഥ്യനെ വെഗത്തിൽ അങ്ങ് അയക്കും എന്നു കൎത്താവി</lg><lg n="൨൦">ൽ ആശിക്കുന്നു— നിങ്ങളുടെവനിജമായികരുതിക്കൊ</lg><lg n="൨൧">ൾ്വാൻ തുല്യചിത്തൻ (മറ്റ) ആരും എനിക്കില്ല— യെശുക്രി
സ്തന്റെവ അല്ല തങ്ങൾ്ക്കുള്ളവയത്രെ എല്ലാവരും അ െ</lg><lg n="൨൨">ന്വെഷിക്കുന്നു— അവനൊ അഛ്ശനെ മകൻ എന്ന പൊ
ലെ എന്നൊടു കൂടി സുവിശെഷത്തിന്നായി സെവിച്ചു</lg><lg n="൨൩">ള്ളു അവന്റെ സിദ്ധതയെ നിങ്ങൾ അറിയുന്നു— ആ
യവനെ ഞാൻ എന്റെ കാൎയ്യത്തിന്നു തുമ്പുകണ്ട ഉടനെ</lg><lg n="൨൪"> അയപ്പാൻ ആശിക്കുന്നു— ഞാനും വെഗം വരും എന്നുക</lg><lg n="൨൭">ൎത്താവിൽ ആശ്രയിച്ചും ഇരിക്കുന്നു— അതിൻനടെഎ
ന്റെസഹൊദരനും സഹകാരിയും സഹഭടനും നിങ്ങളു
ടെ ദൂതനും എന്റെ മുട്ടിന്നു സെവകനും ആയ എപഭ്രൊ
ദിതനെ നിങ്ങളരികെ അയപ്പാൻ ആവശ്യം എന്നു തൊ</lg><lg n="൨൬">ന്നി— അവൻ നിങ്ങളെ ഒക്കയും വാഞ്ഛിക്കയല്ലാതെതാ
ൻ രൊഗിയായ്തു നിങ്ങൾ കെട്ടത് നിമിത്തം വലഞ്ഞു പൊ</lg><lg n="൨൭">യ ഹെതുവാൽ തന്നെ— ചാവിനൊടണയുമാറു അവൻ രൊ
ഗിയാക്കി സത്യം ദൈവം അവനെ കനിഞ്ഞുതാനും- അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/155&oldid=196472" എന്ന താളിൽനിന്ന് ശേഖരിച്ചത്