താൾ:GaXXXIV3.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫിലിപ്പ്യർ ൧. അ. ൧൪൭

<lg n="൫">ൻ സന്തൊഷം പൂണ്ടും— എതു അപെക്ഷയിലും നിങ്ങൾ എല്ലാവ</lg><lg n="൬">ൎക്കും വെണ്ടി എപ്പൊഴും യാചനചെയ്തും— നിങ്ങളിൽ നല്ല
പ്രവൃത്തിയെ ആരംഭിച്ചവൻ യെശുക്രിസ്തന്റെ നാളൊ
ളം തികെക്കും എന്നു തന്നെ തെറികൊണ്ടുമിരിക്കുന്നു—</lg><lg n="൭"> ഇങ്ങിനെ നിങ്ങളെ എല്ലാവരെകൊണ്ടും ഭാവിക്കുന്നത്
എനിക്ക് ന്യായം ആവാൻ കാരണം- കരുണെക്ക് എന്റെ
കൂട്ടാളികളായ നിങ്ങളെ ഒക്കയും എന്റെ ബന്ധനങ്ങളിലും
സുവിശെഷത്തിൻ പ്രതിവാദത്തിലും സ്ഥിരീകരണത്തി</lg><lg n="൮">ലും എന്റെ ഹൃദയത്തിനകം വഹിക്കുന്നതു തന്നെ— യെ
ശുക്രിസ്തന്റെ കരളിൽ ഞാൻ നിങ്ങളെ ഒക്കയും എങ്ങി
നെ വാഞ്ഛിക്കുന്നു എന്നതിന്നു ദൈവമല്ലൊ എനിക്ക</lg><lg n="൯"> സാക്ഷി— ഞാൻ പ്രാൎത്ഥിക്കുന്നതൊ നിങ്ങളുടെ സ്നെ
ഹം മെല്ക്കുമെൽ പരിജ്ഞാനത്തിലും എല്ലാ രുചിയിലും വ</lg><lg n="൧൦">ഴിഞ്ഞു വന്നിട്ടു— നിങ്ങൾ ഭെദാഭെദങ്ങളെ ശൊധനചെ
യ്യാകെണം ക്രിസ്തന്റെ നാളിലെക്ക് സ്വഛ്ശരും തടങ്ങലി</lg><lg n="൧൧">ല്ലാത്തവരും— ദൈവത്തിൻ തെജസ്സിന്നും പുകഴ്ചെക്കു
മായിട്ടു യെശുക്രിസ്തനാൽ നീതിഫലം നിറഞ്ഞിരിക്കുന്ന
വരും ആവാൻ എന്നത്രെ—</lg>

<lg n="൧൨"> എന്നാൽ നിങ്ങൾ്ക്ക അറിയായ്വരെണ്ടി ഇരിക്കുന്നിതു-
എന്റെ അവസ്ഥകൾ കെവലം സുവിശെഷത്തിന്റെ മുഴു</lg><lg n="൧൩">പ്പിന്നായി നടന്നുവന്നു— എന്റെ ബന്ധനങ്ങൾ അകമ്പ
ടിമാടത്തിൽ ഒക്കയുംശെഷം എല്ലാവൎക്കും ക്രിസ്തനിൽത െ</lg><lg n="൧൪">ന്നവെളിവായപ്രകാരവും— കൎത്താവിലെ സഹൊദരർ മി
ക്കതും എന്റെ ബന്ധങ്ങളാൽ തെറികൊണ്ടു വചനത്തെ
ഭയംകൂടാതെ ഉരെപ്പാൻ അതിയായി തുനിഞ്ഞവാറും ത</lg><lg n="൧൫">ന്നെ— ചിലർ ക്രിസ്തനെ ഘൊഷിക്കുന്നത് അസൂയപിണ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/151&oldid=196479" എന്ന താളിൽനിന്ന് ശേഖരിച്ചത്