താൾ:GaXXXIV3.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬ ഫിലിപ്പ്യർ ൧. അ.

<lg n=""> എന്റെ വസ്തുതകളെ അറികയും അവൻ നിങ്ങളുടെഹൃ
ദയങ്ങളെ പ്രബൊധിപ്പിക്കയും വെണം എന്നുവെച്ചത്രെ</lg><lg n="൨൩">– പിതാവായ ദൈവത്തിൽ നിന്നും കൎത്താവായ യെശുക്രി
സ്തനിൽ നിന്നും സഹൊദരന്മാൎക്കു സമാധാനവും വിശ്വാസ</lg><lg n="൨൪">ത്തൊടെ സ്നെഹവും (ഉണ്ടായിരിക്ക)— നമ്മുടെ കൎത്താവായ് െ
യശുക്രിസ്തനെ അക്ഷയമായി സ്നെഹിക്കുന്നവരൊട് ഒക്കയും
കരുണ (ഉണ്ടാക) ആമെൻ-</lg>

ഫിലിപ്പ്യൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

(൩) സഭയിങ്കലെസ്നെഹത്തെ സ്തൊത്ര പ്രാൎത്ഥനകളാൽകാ
ണിച്ചിട്ടു(൧൨) തന്റെ അവസ്ഥയും (൧൮) ആശയും ഗ്രഹിപ്പി
ച്ചു(൨൭) ഒരുമിച്ചുനില്പാൻ ഉത്സാഹിപ്പിച്ചതു-

<lg n="൧"> യെശുക്രിസ്തന്റെ ദാസരായ പൌലും തിമൊത്ഥ്യനും
ഫിലിപ്പിയിൽ ഉള്ള അദ്ധ്യക്ഷന്മാരൊടും ശുശ്രൂഷക്കാരൊടും
കൂട ക്രിസ്തയെശുവിലെ വിശുദ്ധന്മാൎക്ക എല്ലാവൎക്കും എഴുതുന്ന</lg><lg n="൨">തു— നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കൎത്താവായ
യെശുക്രിസ്തനിൽനിന്നും നിങ്ങൾക്ക് കരുണയും സമാ
ധാനവും ഉണ്ടാക-</lg>

<lg n="൩"> നിങ്ങളെ ഒൎക്കുന്തൊറും എന്റെ ദൈവത്തിന്നു സ്തൊ</lg><lg n="൪">ത്രം ചെയ്യുന്നു— നിങ്ങൾ ഒന്നാംനാൾ മുതൽ ഇതുവരെയും
സുവിശെഷത്തിന്നായി കാണിച്ച കൂട്ടായ്മയാൽ അല്ലൊ ഞാ</lg>


19.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/150&oldid=196481" എന്ന താളിൽനിന്ന് ശേഖരിച്ചത്