താൾ:GaXXXIV3.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪ എഫെസ്യർ ൬. അ.

<lg n=""> ഭയപ്പെടാവു</lg>

൬ അദ്ധ്യായം

പുത്രാദിവകക്കാൎക്കും പ്രബൊധനം.(൧൦) ആത്മികയുദ്ധ
ത്തിൻ ഉപദെശം–(൨൧)സമാപ്തി-

<lg n="൧"> മക്കളെ നിങ്ങളുടെ പിതാക്കളെ കൎത്താവിൽ അനുസരിപ്പിൻ-</lg><lg n="൨"> ഇതല്ലൊന്യായമാകുന്നു— (൨മൊ. ൨൦, ൧൨)–നിന്റെ അഛ്ശ െ
നയും അമ്മയെയും ബഹുമാനിക്ക എന്നതു വാഗ്ദത്തം കൂടിയ</lg><lg n="൩"> ആദികല്പന ആകുന്നു— നിണക്കനല്ലതുഭവിപ്പാനും നീ ഭൂമി</lg><lg n="൪">യിൽ ദീൎഘായുസ്സാവാനും എന്നുതന്നെ— അഛ്ശന്മാരെനി
ങ്ങളുടെ മക്കളെ കൊപിപ്പിക്കാതെ കൎത്താവിന്റെ ബാലശി
ക്ഷയിലും പത്ഥ്യൊപദെശത്തിലും പൊറ്റിവളൎത്തുവിൻ—</lg><lg n="൫">— ദാസന്മാരെ ക്രിസ്തനെപൊലെ തന്നെ ജഡപ്രകാരം
ഉടയവരെഹൃദയത്തിൻ എകാഗ്രതയിൽ ഭയത്തൊടും വിറയ</lg><lg n="൬">ലൊടും അനുസരിപ്പിൻ— മനുഷ്യരെരസിപ്പിക്കുന്ന ദൃഷ്ടിസെ
വയാൽ അല്ല ക്രിസ്തദാസരായി ദെവെഷ്ടത്തെ ചെയ്തും മന</lg><lg n="൭">സ്സാലെ മനുഷ്യൎക്കെന്നല്ല— കൎത്താവിന്നത്രെ അടിമപ്പെട്ടു</lg><lg n="൮"> അനുരാഗത്തൊടെ സെവിച്ചുംകൊണ്ടത്രെ— ദാസനൊസ്വ
തന്ത്രനൊ താന്താൻ ഏതു നന്മചെയ്താലും കൎത്താവിൽ
നിന്നു അതിനെതന്നെ പ്രാപിക്കും എന്നറിഞ്ഞുവല്ലൊ—</lg><lg n="൯"> യജമാനന്മാരെ ഭീഷണിവാക്ക ഒഴിച്ചു അവരൊട് ആപ്ര
കാരങ്ങൾതന്നെ ചെയ്വിൻ-അവൎക്കും നിങ്ങൾ്ക്കും വാനങ്ങളി
ൽ യജമാനൻ ഉണ്ടെന്നും അവൻപക്കൽ മുഖപക്ഷം ഇ
ല്ല എന്നും അറിയാമല്ലൊ—</lg>

<lg n="൧൦"> ഒടുക്കം എൻ സഹൊദരന്മാരെകൎത്താവിലും അവന്റെ ഊ
ക്കിൻബലത്തിലും ശക്തിപ്പെടുവിൻ— പിശാചിന്റെ തന്ത്ര</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/148&oldid=196486" എന്ന താളിൽനിന്ന് ശേഖരിച്ചത്