താൾ:GaXXXIV3.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസ്യർ അ. ൧൪൩

<lg n="൨൧">– ക്രിസ്തന്റെ ഭയത്തിൽ അന്യൊന്യം കീഴ്പെട്ടും ഇരിപ്പിൻ-</lg>

<lg n="൨൨"> സ്ത്രീകളെ കൎത്താവിന്ന് എന്നപൊലെ സ്വഭൎത്താക്കന്മാ</lg><lg n="൨൩">യ്ക്കുകീഴടങ്ങുവിൻ— കാരണം ശരീരത്തിന്റെ രക്ഷിതാവാ
കുന്ന ക്രിസ്തന്മ്സഭെക്ക് തല ആയുള്ള പ്രകാരം ഭൎത്താവ് സ്ത്രീ</lg><lg n="൨൪">യുടെ തല ആകുന്നു— എന്നാൽ സഭ ക്രിസ്തന്നു കീഴടങ്ങും പൊ
ലെ ഭാൎയ്യമാരും സ്വഭൎത്താക്കന്മാൎക്ക സകലത്തിലും (കീഴട</lg><lg n="൨൫">ങ്ങുക)— പുരുഷരായുള്ളൊരെ ക്രിസ്നും സഭയെസ്നെ</lg><lg n="൨൬">ഹിച്ചപ്രകാരം ഭാൎയ്യമാരെ സ്നെഹിപ്പിൻ— അവനല്ലൊ അ
വളെ ചൊൽകൂടിയ നീർക്കുളിയാൽ വെടിപ്പാക്കി വിശുദ്ധീ</lg><lg n="൨൭">കരിക്കയും— കറ ഒട്ടൽ മുതലായത ഒന്നും ഇല്ലാതെ പവി
ത്രയും നിഷ്കളങ്കയും ആയൊരു സഭയെ തെജസ്സൊടെത
നിക്കതാൻ മുന്നിറുത്തുകയും ചെയ്യെണ്ടതിന്നു (സ്നെഹിച്ചു)</lg><lg n="൨൮"> തന്നെത്താൻ അവൾ്ക്കവെണ്ടി എല്പിച്ചുകൊടുത്തു—അവ്വ
ണ്ണം പുരുഷന്മാർ സ്വഭാൎയ്യമാരെ തങ്ങളുടെ ശരീരങ്ങളെപൊ
ലെസ്നെഹിക്കെവെണ്ടു– സ്വഭാൎയ്യയെ സ്നെഹിക്കുന്നവൻ</lg><lg n="൨൯"> തന്നെ അത്രെ സ്നെഹിക്കുന്നു— തന്റെ ജഡത്തൊടല്ലൊ
ഒരുവനും ഒരുനാളും പകെച്ചില്ല ക്രിസ്തൻ സഭയെ ചെയ്യും</lg><lg n="൩൦">പൊലെ അതിനെ പൊറ്റിലാളിക്ക അത്രെ ചെയ്യുന്നു—കാ
രണം നാം അവന്റെ ശരീരത്തിൻ അവയവങ്ങളായി അവ
ന്റെ ജഡത്തിൽനിന്നും അസ്ഥികളിൽനിന്നും ആകുന്നു—</lg><lg n="൩൧"> (൧ മൊ. ൨, ൨൪) അതുനിമിത്തം മനുഷ്യൻ തന്റെ പിതാവെ
യും മാതാവെയും വിട്ടു സ്വഭാൎയ്യയൊടു പറ്റിയിരിക്കും ഇ
രുവരും ഒരു ജഡമായ്തീരും എന്നുള്ള മൎമ്മം വലുതാകുന്നു—</lg><lg n="൩൨"> ഞാനൊ ക്രിസ്തനെയും സഭയെയും ഉദ്ദെശിച്ചു പറയുന്നു—</lg><lg n="൩൩"> എന്നാൽ നിങ്ങളും അപ്രകാരം ഒരൊരുവൻ താന്താന്റെ
ഭാൎയ്യയെതന്നെക്കണക്കെ സ്നെഹിക്ക ഭാൎയ്യയൊ ഭൎത്താവെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/147&oldid=196488" എന്ന താളിൽനിന്ന് ശേഖരിച്ചത്