താൾ:GaXXXIV3.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨ എഫെസ്യർ ൫. അ.

<lg n="൬">— വ്യൎത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിയായ്ക- ഇവനിമി
ത്തം ദെവകൊപം അനധീനതയുടെ പുത്രർമെൽവരുന്നു സ</lg><lg n="൭">ത്യം— ആകയാൽ അവരൊടു കൂട്ടംശികൾ ആ</lg><lg n="൮">കരുതെ— പണ്ടല്ലൊനിങ്ങൾ ഇരുളായി ഇപ്പൊൾ കൎത്താ</lg><lg n="൯">വിൽ വെളിച്ചമാകുനു— കൎത്താവിന്നു നല്ല സമ്മതമായ്ത്</lg><lg n="൧൦"> എന്തെന്നു ശൊധന ചെയ്തു- വെളിച്ചമക്കളായി നടന്നുകൊ</lg><lg n="൧൧">ൾ്വിൻ (വെളിച്ചത്തിന്റെ ഫലം സകല നന്മയിലും നീതിയി</lg><lg n="൧൨">ലും സത്യത്തിലും കാണുമല്ലൊ)— ഇരിട്ടിന്റെ നിഷ്ഫലക്രിയ
കളിൽ കൂട്ടാളികൾ ആകാതെ അവറ്റെ വിശെഷിച്ചാൽ ശാ
സിക്കെ ആവു- അവരാൽ ഗൂഢമായി നടക്കുന്നവ പറയു</lg><lg n="൧൩">ന്നതും കൂടെ ചീത്ത ആകുന്നു— അവ എല്ലാം വെളിച്ചത്താൽ
ശാസിക്കപ്പെടുകിൽ വിളങ്ങിവരുന്നു- കാരണം വിളങ്ങിവ</lg><lg n="൧൪">രുന്നത് എല്ലാം വെളിച്ചമത്രെ— അതുകൊണ്ടു (യശ. ൬൦, ൧ʃʃ.)
ഉറങ്ങുന്നവനെ ഉണൎന്നു മരിച്ചവരിൽ നിന്ന് എഴുനീല്ക്ക</lg><lg n="൧൫"> എന്നാൽ ക്രിസ്തൻ നിണക്ക ഉജ്ജ്വലിക്കും എന്നുണ്ടു— ആ
കയാൽ സൂക്ഷ്മത്തൊടെ നടക്കുമാറുനൊക്കുവിൻ– അജ്ഞാ</lg><lg n="൧൬">നികൾ എന്നല്ല ജ്ഞാനികളായത്രെ— നാളുകൾ വിടക്കാക</lg><lg n="൧൭">യാൽ സമയത്തെ തക്കത്തിൽ വാങ്ങികൊണ്ടുംതന്നെ— അ
തുകൊണ്ടു ബുദ്ധിഹീനരാകാതെ കൎത്താവിൻ ഇഷ്ടം ഇ</lg><lg n="൧൮">ന്നതെന്നു ബൊധിക്കുന്നവരാകുവിൻ— ദുൎന്നടപ്പുണ്ടാകു
ന്ന മദ്യമത്തതയും അരുതു– കെവലം ആത്മാവ് കൊണ്ടു</lg><lg n="൧൯"> നിറഞ്ഞു— സങ്കീൎത്തനങ്ങളാലും സ്തുതികളാലും ആത്മികപാ
ട്ടുകളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ ക</lg><lg n="൨൦">ൎത്താവിന്നു പാടിയും കീൎത്തിച്ചും നമ്മുടെ കൎത്താവായ യെശു
ക്രിസ്തന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എ
ല്ലായ്പൊഴും എല്ലാംകൊണ്ടും സ്തൊത്രംചൊല്ലിക്കൊണ്ടും—</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/146&oldid=196490" എന്ന താളിൽനിന്ന് ശേഖരിച്ചത്