താൾ:GaXXXIV3.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസ്യർ ൫. അ. ൧൪൧

<lg n="">ചുകൊടുപ്പാൻ ഉണ്ടാകെണ്ടതിന്നു കൈകളെകൊണ്ടു നല്ല</lg><lg n="൨൯">തിനെ പ്രവൃത്തിച്ച് അദ്ധ്വാനിക്കയാവു— കെൾ്ക്കുന്നവൎക്കു ഉ
പകരിക്കുമാറു അവസ്ഥെക്കു തക്ക വീട്ടുവൎദ്ധനചെയ്വാൻ നല്ല
വാക്കായതു അല്ലാതെ- ആകാത്തത ഒന്നും നിങ്ങളുടെ വായി</lg><lg n="൩൦">ൽനിന്നു പുറപ്പെടായ്ക— വീണ്ടെടുപ്പുനാളിലെക്ക് നിങ്ങൾ്ക്കു മുദ്രയാ
യ്വന്നുള്ള വിശുദ്ധദെവാത്മാവിനെ ദുഃഖിപ്പിക്കയും ഒല്ലാ–</lg><lg n="൩൧">- സകലകൈപ്പും കൊപം ക്രൊധം കൂറ്റാരം ദൂഷണങ്ങ</lg><lg n="൩൩">ളും എല്ലാവെണ്ടാതനവുമായി നിങ്ങളൊട് വെറായ്പൊക—അ
ന്യൊന്യം വത്സലരും കനിവുറ്റവരും ദൈവം കൂടെക്രിസ്തനി
ൽ നിങ്ങൾ്ക്കു സമ്മാനിച്ചപ്രകാരം തമ്മിൽ സമ്മാനിച്ചുവിടുന്നവരും
ആകുവിൻ-</lg>

൫ അദ്ധ്യായം

(൪, ൩൨) സ്നെഹിപ്പാനും (൩) ജാതികളുടെ ദുൎഗ്ഗുണങ്ങളെ വിട്ടു(൭)
വെളിച്ചത്തിൽ എന്നു (൧൫) ക്രിസ്തയൊഗ്യമായി നടപ്പാനും.
(൨൨-൬,൯) സ്ത്രീപുരുഷാദികൾ്ക്കും ഉള്ള പ്രബൊധനം-

<lg n="൧"> അതുകൊണ്ടു പ്രിയമക്കൾ എന്നിട്ടു ദൈവത്തിന്നു അനുകാ</lg><lg n="൨">രികൾ ആകുവിൻ— ക്രിസ്തനും നമ്മെ സ്നെഹിച്ചു സൌരഭ്യ
വാസനെക്കായിട്ടു നമുക്കുവെണ്ടിതന്നെത്താൻ ദൈവത്തി
ന്നു കാഴ്ചയും ബലിയും ആക്കി അൎപ്പിച്ചപ്രകാരം സ്നെഹത്തി</lg><lg n="൩">ൽ നടന്നുംകൊൾ്വിൻ— എന്നാൽ പുലയാട്ടും എല്ലാ അശു
ദ്ധിയും ലൊഭവും ഇവ വിശുദ്ധൎക്ക ഉചിതമാംവണ്ണം നിങ്ങളി</lg><lg n="൪">ൽ നാമം പൊലും ഇരിക്കരുതു— ചീത്തത്തരം പൊട്ടച്ചൊൽ
കളിവാക്കു ഇങ്ങിനെ പറ്റാത്തവ ഒന്നും അരുതു സ്തൊത്ര െ</lg><lg n="൫">മ ആവു— പുലയാടി അശുദ്ധൻ വിഗ്രഹാരാധി ആകുന്നലൊ
ഭി ഇവർ ആൎക്കും ക്രിസ്തന്റെയും ദൈവത്തിന്റെയും രാജ്യത്തി
ൽ അവകാശം ഇല്ല എന്നു നിങ്ങൾ്ക്കറിഞ്ഞുബൊധിച്ചുവല്ലൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/145&oldid=196491" എന്ന താളിൽനിന്ന് ശേഖരിച്ചത്