താൾ:GaXXXIV3.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦ എഫെസ്യർ ൪. അ.

<lg n="">ത്യത്തെ ഉൾക്കൊണ്ടു തലയാകുന്ന ക്രിസ്തങ്കലെക്ക് എല്ലാം െ</lg><lg n="൧൬">കാണ്ടും വളരുന്നവരാകെണ്ടതിന്നുതന്നെ— ആയവനിൽനി
ന്നു ശരീരം ഒക്കയും ഒരൊര് അംശത്തിന്നു അളവിൽ കിട്ടി
യ സാദ്ധ്യശക്തിപ്രകാരം സെവിച്ചു ഏകുന്ന എല്ലാ സന്ധിതാ
ലും യുക്തിയൊടെ ചെൎന്നു എകീഭവിച്ചും സ്നെഹത്തിലെതൻ
നിൎമ്മാണത്തിന്നായിട്ടു ദെവവളൎച്ചയെ അനിഷ്ഠിക്കുന്നു—</lg><lg n="൧൭">- എന്നാൽ ഞാൻ കൎത്താവിൽ ആണയിട്ടു ചൊല്ലുന്നിതു- ശെ
ഷം ജാതികൾ സ്വമനസ്സിൻ മായയിൽ നടക്കുമ്പൊലെനി</lg><lg n="൧൮">ങ്ങൾ ഇനി നടക്കരുതു— ആയവരെല്ലൊ അവരിൽ ഉള്ള അറി
യായ്മനിമിത്തം വിചാരത്തിൽ ഇരുണ്ടു ഹൃദയത്തിൽ തടിപ്പു
നിമിത്തം ദെവജീവനിൽ നിന്നു അന്യപ്പെട്ടവരും ആയതു-</lg><lg n="൧൯"> വെദനമറന്നും ലൊഭത്തൊടും എല്ലാ അശുദ്ധിയെയും
പ്രവൃത്തിപ്പാൻ ദുഷ്കാമത്തിൽ തങ്ങളെ തന്നെ എല്പിച്ചുംകൊ</lg><lg n="൨൦">ണ്ടത്രെ— നിങ്ങളൊ യെശുവിൽ സത്യം ഉള്ള പ്രകാരം അ</lg><lg n="൨൧">വനെകെട്ടു അവനിൽ ഉപദെശിക്കപ്പെട്ടവർ എങ്കിൽ— ക്രി</lg><lg n="൨൨">സ്തനെ ഇപ്രകാരം പഠിച്ചില്ല— മുമ്പെത്തനടപ്പിനെ സംബ
ന്ധിച്ചു ചതിമൊഹങ്ങളാൽ കെട്ടുപൊകുന്ന പഴയമനുഷ്യനെ</lg><lg n="൨൩"> വെച്ചുകളകയും— നിങ്ങളുടെ മനസ്സിൻ ആത്മാവിൽ പുതുക്ക െ</lg><lg n="൨൪">പ്പട്ടും— സത്യത്തിന്റെ പവിത്രതയിലും ദൈവത്തിന്നു
ഒത്തവണ്ണം സൃഷ്ടനായ പുതുമനുഷ്യനെ ധരിച്ചുംകൊൾ്കയും</lg><lg n="൨൫"> വെണ്ടതെന്നത്രെ— ആകയാൽ കള്ളത്തെ കളഞ്ഞു നാം
തങ്ങളിൽ അവയവങ്ങൾ ആകകൊണ്ടു താന്താന്റെ അടുത്ത</lg><lg n="൨൬">വനൊടുസത്യംചൊല്ലുവിൻ— കൊപിച്ചാലും പാപം ചെയ്യും</lg><lg n="൨൭">യ്വിൻ (സ. ങ്കി. ൪, ൪)– സൂൎയ്യൻ നിങ്ങളുടെ ചൊടിപ്പിന്മെൽ അ
സ്തമിക്കരുതു പിശാചിന്നു ഇടം കൊടുക്കാതെയും ഇരിപ്പിൻ-</lg><lg n="൨൮">- കള്ളൻ ഇനികക്കാതെവിശെഷാൽ മുട്ടുള്ളവന്നു വിഭാഗി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/144&oldid=196493" എന്ന താളിൽനിന്ന് ശേഖരിച്ചത്