താൾ:GaXXXIV3.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസ്യർ ൪. അ. ൧൩൯

<lg n="">ൻ ഐക്യത്തെ സമാധാനക്കെട്ടിൽ കാപ്പാൻ ശ്രമിച്ചും െ</lg><lg n="൪">കാൾ്വിൻ— നിങ്ങളുടെ വിളിയുടെ ഏകമായ ആശയിൽനി
ങ്ങൾ വിളിക്കപ്പെട്ടപ്രകാരമെ ഏകശരീരവും എകാത്മാ</lg><lg n="൫">വും (ഉണ്ടു)— കൎത്താവ് ഒരുവൻ വിശ്വാസം ഒന്നു സ്നാനം ഒ</lg><lg n="൬">ന്നു— (നാം) എല്ലാവൎക്കും മെല്പെട്ടും എല്ലാവരെകൊണ്ടും
പ്രവൃത്തിച്ചു) എല്ലാവരിലും ഇരുന്നും എല്ലാവൎക്കും ഒരു ൈ</lg><lg n="൭">ദവവും പിതാവും ആയവൻ ഉണ്ടു— എങ്കിലും നമ്മിൽ ഒരൊ
രുത്തന്നു കൃപ നല്കപ്പെട്ടതു ക്രിസ്തദാനത്തിന്റെ അളവിന്നു</lg><lg n="൮"> തക്കവണ്ണമെ— അതുകൊണ്ടു (സങ്കി. ൬൮, ൧൯) അവൻ ഉയ
രത്തിൽ കരെറി അടിമപ്പാഴിനെ അടിമയാക്കി മനുഷ്യൎക്കു</lg><lg n="൯"> കാഴ്ചകളെ കൊടുത്തു എന്നുണ്ടു— കരെറി എന്നതൊ അവ
ൻ മുമ്പെ ഭൂമിയുടെ അധൊഭാഗങ്ങളിൽ ഇറങ്ങി എന്നല്ലാ</lg><lg n="൧൦">തെ എന്ത് ആകുന്നു— ഇറങ്ങിയവൻ തന്നെ സകലത്തെയും
നിറെക്കെണ്ടതിന്നു എല്ലാസ്വൎഗ്ഗങ്ങളുടെ മീതെയും കരെറി</lg><lg n="൧൧">യവനും ആകുന്നു— അവൻ ചിലരെ അപൊസ്തലരായും
ചിലരെ പ്രവാചകരായും ചിലരെ സുവിശെഷകരായും ചി
ലരെ ഇടയർ ഉപദെഷ്ടാക്കളായും തന്നതു വിശുദ്ധരുടെ</lg><lg n="൧൨"> യഥാസ്ഥാനത്വത്തിന്നും— ഇവ്വണ്ണം ശുശ്രൂഷയുടെ വെലയും
ക്രിസ്തശരീരത്തിന്റെ വൎദ്ധനയും വരുവാനും ആയിട്ട െ</lg><lg n="൧൩">ത്ര— നാം എല്ലാവരും വിശ്വാസത്തിലും ദെവപുത്രന്റെ പ
രിജ്ഞാനത്തിലും ഐക്യത്തൊടും തികഞ്ഞ പുരുഷത്വ െ
ത്താടും ക്രിസ്തന്റെ നിറവുള്ള പ്രായത്തിൻ അളവൊടും ത െ</lg><lg n="൧൪">ന്ന എത്തുവൊളമെ— നാം ഇതിമനുഷ്യരുടെ ചൂതുകളി െ
കാണ്ടും ഭ്രമിപ്പിക്കുന്നതന്ത്രത്തിലെ കൌശലംകൊണ്ടും
ഉപദെശത്തിന്റെ ഒരൊരൊ കാറ്റിനാൽ അലഞ്ഞാ</lg><lg n="൧൫">ടി ഉഴലുന്നശിശുക്കൾ ആയിരിക്കാതെ— സ്നെഹത്തിൽസ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/143&oldid=196494" എന്ന താളിൽനിന്ന് ശേഖരിച്ചത്