താൾ:GaXXXIV3.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬ എഫെസ്യർ ൩. അ.

<lg n="൧൫"> വെപ്പുകളിലെ കല്പനകളുടയ ധൎമ്മത്തെ അവൻ തന്റെ ജഡ
ത്താൽ നീക്കിയതു- ഇരിവരെയും തന്നിൽത്താൻ എകനാ
യ പുതുമനുഷ്യനാക്കി സൃഷ്ടിച്ചു സമാധാനം ഉണ്ടാക്കുവാനും—</lg><lg n="൧൬"> ക്രൂശിന്മെൽ ശത്രുത്വത്തെ കൊന്നു അതിനാൽ ഇരുവൎക്കും
എകശരീരത്തിൽ ദൈവത്തൊടു നിരപ്പു വരുത്തുവാനും</lg><lg n="൧൭"> തന്നെ— അവനും വന്നു ദൂരത്തായ നിങ്ങൾ്ക്കു സമാധാനവും</lg><lg n="൧൮"> അടുക്കയുള്ളവൎക്കു (സമാധാനവും) സുവിശെഷിച്ചു— അവ
നാലല്ലൊനമുക്കിരിവൎക്കും എകാത്മാവിൽ തന്നെ പിതാ</lg><lg n="൧൯">വിലെക്ക് ആഗമനം ഉണ്ടു— എന്നതുകൊണ്ടു നിങ്ങൾ ഇ
നി അന്യരും പരദെശികളും അല്ല വിശുദ്ധരുടെ സഹപൌ</lg><lg n="൨൦">രരും ദൈവത്തിൻ ഭവനക്കാരും ആകുന്നു— ക്രിസ്തൻ താ
ൻ മൂലക്കല്ലായിരിക്കെ അപൊസ്തലരും പ്രവാചകരും
ആകുന്ന അടിസ്ഥാനത്തിന്മെൽ നിങ്ങൾ പണിചെയ്യപ്പെ</lg><lg n="൨൧">ട്ടവർ— ആയവനിൽ നിൎമ്മാണം എല്ലാം യുക്തിയൊടെ െ</lg><lg n="൨൨">ചൎന്നു കൎത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു— അവ
നിൽ നിങ്ങളുടെ ദൈവത്തിന്നും ആത്മാവിൽ വാസമാവാ
ൻ ഒന്നിച്ചു കെട്ടപ്പെടുന്നു-</lg>

൩ അദ്ധ്യായം

ജാതികൾ്ക്കുവെണ്ടി അപൊസ്തലനായവൻ (൧൪) അ
വരിൽ വിശ്വാസസ്നെഹജ്ഞാനങ്ങൾ തികഞ്ഞു
വരുവാൻ പ്രാൎത്ഥിച്ചത്.

<lg n="൧"> അതുനിമിത്തം ജാതികളായ നിങ്ങൾ്ക്കു വെണ്ടി ക്രിസ്തുയെ
ശുവിന്റെ ബദ്ധനായ പൌൽ എന്ന ഞാൻ (പ്രാൎത്ഥി</lg><lg n="൨">ക്കുന്നു)— എനിക്കു നിങ്ങൾ്ക്കായി നല്കപ്പെട്ട ദൈവകരുണ</lg><lg n="൩">യുടെ വീട്ടുമുറയെ നിങ്ങൾ കെട്ടു എങ്കിലൊ— അതൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/140&oldid=196499" എന്ന താളിൽനിന്ന് ശേഖരിച്ചത്