൧൦ രൊമർ ൩.അ.
<lg n="൭">ലൊകത്തിന്നു എങ്ങിനെന്യായംവിധിക്കും—എന്തെന്നാൽ
ദൈവത്തിൻസത്യംഎന്റെകള്ളത്തിനാൽ അവന്റെ
തെജസ്സിന്നായിപൊങ്ങിവന്നുഎങ്കിൽഎനിക്കപാപി</lg><lg n="൮">എന്നുള്ളവിധിവരുവാൻഎന്തു—(അല്ലഞങ്ങൾഇങ്ങിനെ
പറയുന്നുഎന്നുചിലർദുഷിച്ചുപറയുന്നപ്രകാരം)നല്ലതു
വരെണ്ടതിന്നുനാം തീയതിനെചെയ്തുകൊള്ളെണമൊ—</lg><lg n="൯">എന്നവരുടെശിക്ഷാവിധിന്യായമുള്ളതുതന്നെ—പി
ന്നെഎന്തു ഞങ്ങൾ്ക്കുമുമ്പുണ്ടൊ ഒട്ടുംഇല്ലയഹൂദരുംയവന
രുംഎല്ലാവരുംപാപത്തിങ്കീഴെആകുന്നുഎന്നുനാംമുമ്പെ</lg><lg n="൧൦">തീൎത്തുവല്ലൊ—എഴുതിയിക്കുന്നപ്രകാരംനീതിമാൻആ</lg><lg n="൧൧">രുമില്ല ഒരുത്തൻപൊലുംഇല്ല ബൊധിക്കുന്നവനില്ലദൈവ</lg><lg n="൧൨">ത്തെ അന്വെഷിക്കുന്നവനുമില്ല—എല്ലാവരും വഴിതെറ്റിഒരു
പൊലെനിസ്സാരമായിപൊയിഗുണംചെയ്യുന്നവൻഇല്ലഒ</lg><lg n="൧൩">രുത്തൻആകിലുംഇല്ല(സങ്കി൧൪,൧—൩)—അവരുടെതൊ
ണ്ടതുറന്നശവക്കുഴി—നാവുകളാൽഅവർചതിച്ചു(സങ്കീ൫,
൧൪൦,൪)അവരുടെവായിൽശാപവുംകൈപ്പുംനിറയുന്നു</lg><lg n="൧൪">(സങ്കീ.൧൦,൭)—അവരുടെകാലുകൾരക്തംചൊരിവാൻഉ</lg><lg n="൧൫">ഴവുന്നു—സംഹാരവുംഇടിയുംഅവരുടെവഴികളിൽഉ</lg><lg n="൧൬">ണ്ടു—സമാധാനവഴിഅവൎക്കുബൊധിച്ചതുംഇല്ല(യശ</lg><lg n="൧൭">൫൯,൭)—അവരുടെകണ്ണുകൾ്ക്കു മുമ്പാകെദെവഭയംഇല്ല</lg><lg n="൧൮">(സങ്കീ. ൩൬, ൨) — എന്നാൽധൎമ്മംപറയുന്നത്എല്ലാംധൎമ്മത്തി</lg><lg n="൧൯">ൽഉള്ളവരൊടുചൊല്ലുന്നത്എന്നുനാംഅറിയുന്നു— എല്ലാ
വായുംഅടെച്ചുപൊയിസൎവ്വലൊകവുംദൈവത്തിന്നുദണ്ഡ</lg><lg n="൨൦">യൊഗ്യമായിതീരെണ്ടതിന്നത്രെ—എന്നതുകൊണ്ടുധൎമ്മക്രീയ
കളാൽജഡംഒന്നുംഅവൻമുമ്പാകെനീതീകരിക്കപ്പെടു</lg>
2.