താൾ:GaXXXIV3.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨

എഫെസ്യൎക്കു എഴുതിയ
ലെഖനം

൧ അദ്ധ്യായം

(൩)തെരിഞ്ഞെടുപ്പുമുതലായ അനുഗ്രഹങ്ങൾ്ക്കായി സ്തൊത്രം
(൧൫) ആശാധനവും എഴുനീല്പിൻശക്തിയും (൨, ൧) തങ്ങളെ
കൂടജീവിപ്പിച്ചു (൭) കരുണയും ബൊധിപ്പാൻ പ്രാൎത്ഥി
ച്ചതു.

<lg n="൧"> ദെവെഷ്ടത്താൽ യെശുക്രിസ്തന്റെ അപൊസ്തലനായ
പൌൽ എഫെസിലുള്ള വിശുദ്ധരും ക്രിസ്തയെശുവിൽ വി</lg><lg n="൨">ശ്വാസികളും ആയവൎക്കു (എഴുതുന്നതു)— നമ്മുടെ പിതാവായ
ദൈവത്തിൽ നിന്നും കൎത്താവായ യെശുക്രിസ്തനിൽ നിന്നും
നിങ്ങൾ്ക്ക കരുണയും സമാധാനവും ഉണ്ടാക-</lg>

<lg n="൩"> സ്വൎല്ലൊകങ്ങളിലെ സകല ആത്മിക അനുഗ്രഹത്താലും
നമ്മെ ക്രിസ്തങ്കൽ അനുഗ്രഹിച്ച ദൈവവും നമ്മുടെ കൎത്താവാ
യ യെശുക്രിസ്തന്റെ പിതാവും ആയവൻ വാഴ്ത്തപ്പെട്ടവനാ</lg><lg n="൪">ക—അനുഗ്രഹപ്രകാരം എങ്കിലൊനാം അവന്മുമ്പിൽ വിശുദ്ധ</lg><lg n="൫">രും നിഷ്കളങ്കരും ആകെണ്ടതിന്നു— അവൻ ലൊകം പടെ
ക്കും മുന്നെനമ്മെ ആയവങ്കൽ തെരിഞ്ഞെടുത്തു തന്റെ ഇ
ഷ്ടത്തിൻ പ്രസാദ പ്രകാരം യെശുക്രിസ്തനെ കൊണ്ടു നമ്മെ
പുത്രീകരണത്തിന്നായി അവങ്കലെക്ക് സ്നെഹത്തിൽ മുന്നിയ</lg><lg n="൬">മിച്ചു— (താൻ) പ്രിയങ്കൽ നമ്മെ കടാക്ഷിച്ച കൃപാതെജസ്സി</lg><lg n="൭">ൻ പുകഴ്ചക്കായിതന്നെ— അവങ്കൽ സ്വരക്തമ്മൂലം നമുക്കു</lg><lg n="൮">പിഴകളുടെ മൊചനം ആകുന്ന വീണ്ടെടുപ്പുണ്ടു— അവൻ ന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/136&oldid=196503" എന്ന താളിൽനിന്ന് ശേഖരിച്ചത്