താൾ:GaXXXIV3.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗലാത്യർ ൬. അ. ൧൩൧

<lg n="">കയാൽ സമയം ഉള്ളപ്പൊൾ നാം എല്ലാവരിലും വിശെഷാൽ വി
ശ്വാസത്തിൻ ഭവനക്കാരിലും നല്ലതിനെ പ്രവൃത്തിക്ക</lg>

<lg n="൧൧">കാണ്മിൻ എത്ര വലിയ അക്ഷരങ്ങളാൽ ഞാൻ എൻ</lg><lg n="൧൨">കൈക്കൊണ്ടു നിങ്ങൾ്ക്ക് എഴുതി ജഡത്തിൽ സുമുഖം കാട്ടുവാൻ
ഇഛ്ശിക്കുന്നവർ ഒക്കയും ക്രിസ്തന്റെ ക്രൂശയാൽ ഹിംസപ്പെ
ടാതിരിക്കെണ്ടതിന്നു മാത്രം നിങ്ങളെ പരിഛെദന എല്പാ</lg><lg n="൧൩">ൻ നിൎബന്ധിക്കുന്നതു— എങ്ങിനെ എന്നാൽ പരിഛെദന
എല്ക്കുന്നവരും കൂടെ ധൎമ്മത്തെ കാക്കുന്നില്ല നിങ്ങളുടെ ജഡത്തി
ങ്കൽ പ്രശംസിക്കെണം എന്നു വെച്ചു നിങ്ങൾ പരിഛെദന</lg><lg n="൧൪"> എല്പാൻ അവർ ഇഛ്ശിക്കുന്നതെ ഉള്ളു— എനിക്കൊനമ്മുടെക
ൎത്താവായ യെശുക്രിസ്തന്റെ ക്രൂശിൽ അല്ലാതെ പ്രശംസ അ
രുതു അവനാൽ ലൊകം എനിക്കും ഞാൻ ലൊകത്തിന്നും</lg><lg n="൧൫"> ക്രൂശിക്കപ്പെട്ടിരിക്കുന്നു— ക്രിസ്തയെശുവിങ്കൽ അല്ലൊ പരി
ഛെദനയും അഗ്രചൎമ്മവും ഏതും ഇല്ല പുതിയസൃഷ്ടിയത്രെ</lg><lg n="൧൬">(കാൎയ്യം)— ഈ നൂലിൻപ്രകാരം പെരുമാറുന്നവർ ഏവരു
ടെമെലും ദൈവത്തിൻ ഇസ്രയെലിന്മെലും സമാധാനവും</lg><lg n="൧൭"> കനിവും (ഉണ്ടു)— ഇനിമെൽ ആരും എനിക്ക് അദ്ധ്വാനങ്ങ
ൾ പിന്നെക്കരുതു ഞാനല്ലൊ കൎത്താവായ യെശുവിൻ വടുക്ക</lg><lg n="൧൮">ളെ എൻ ശരീരത്തിൽ വഹിക്കുന്നു— നമ്മുടെ കൎത്താവായ െ
യശുക്രിസ്തന്റെ കരുണസഹൊദരന്മാരെ നിങ്ങടെ ആത്മാ
വിനൊടുകൂടെ ഇരിപ്പൂതാക— ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/135&oldid=196505" എന്ന താളിൽനിന്ന് ശേഖരിച്ചത്