താൾ:GaXXXIV3.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൩.അ. ൯

<lg n="">സ്വഭാവത്താൽ അഗ്രചൎമ്മമായവർധൎമ്മത്തെഅനുഷ്ടിക്കു
ന്നുഎങ്കിൽഎഴുത്തുംപരിഛെദനയുംമായിധൎമ്മലംഘിയാ</lg><lg n="൨൮">യനിണക്കഅവർന്യായംവിധിക്കയുംചെയ്യും—കാരണം
പുറമെയഹൂദനായവൻ‌യഹൂദനല്ല പുറമെ‌ജഡത്തിലുള്ള</lg><lg n="൨൯">തുവനിഛെദനയുംഅല്ല—രഹസ്യത്തിലെ‌യഹൂദന
ത്രെ(യഹൂദൻ)എഴുത്തിലല്ല ആത്മാവിൽ‌ഉള്ള‌ഹൃദയപരി
ഛെദനഅത്രെ(പരിഛെദനയുംആകുന്നു)–ആയവന്നു
പുകഴ്ചമനുഷ്യനിൽനിന്നല്ല‌ദൈവത്തിൽനിന്നെവരൂ.

൩ അദ്ധ്യായം

യഹൂദൎക്കുള്ള മുമ്പുപൊരായ്കയാൽ—(൯)അവരും‌ജാതികളെ
പൊലെ‌നീതിഹീനരായി(൨൧)വിശ്വാസത്താലത്രെ‌നീതീകരി
ക്കപ്പെടും—

</lg><lg n="൧">എന്നാൽ യഹൂദന് എന്തുവിശെഷംഉണ്ടു അല്ലപരിഛെദ</lg><lg n="൨">നയാൽ‌എന്ത്ഉ‌പകാരംഎല്ലാവിധത്തിലും വലിയൊന്നു
ഒന്നാമത്‌ദൈവത്തിന്റെമൊഴികൾഅവനിൽ സമൎപ്പിക്ക</lg><lg n="൩">പ്പെട്ടു—പിന്നെയൊ ചിലർവിശ്വാസഭംഗികൾ ആയെങ്കി
ൽ‌അവരുടെ അവിശ്വാസം‌ദൈവത്തിൻ‌വിശ്വാസത്തെ</lg><lg n="൪">നീക്കുമൊ–അതരുതെ— ദൈവംസത്യവാൻ‌എല്ലാമനു
ഷ്യനുംകള്ളൻഎന്നെവരികയാവു–(സങ്കി൫൧, ൬)നിന്റെ
വചനങ്ങളിൽനീതീകരിക്കപ്പെടുവാനും‌നിന്റെ ന്യായവിധി</lg><lg n="൫">യിൽജയിപ്പാനുംഎന്ന‌എഴുതിയപ്രകാരമത്രെ—എ
ന്നാൽ നമ്മുടെനീതിദെവനീതിക്കുതന്നെ‌തുമ്പുവരുത്തിയാ
ൽനാം‌എന്തുപറയും–ദൈവംകൊപത്തെപിണെക്കുന്ന‌
തിനാൽപക്ഷെ‌നീതികെട്ടവൻ‌എന്നൊ(ഞാൻമാനുഷ</lg><lg n="൬">മായിപറയുന്നു)—അതരുതെഅല്ലായ്കിൽദൈവം</lg>


2.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/13&oldid=196678" എന്ന താളിൽനിന്ന് ശേഖരിച്ചത്