താൾ:GaXXXIV3.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗലാത്യർ ൪. അ. ൧൨൫

<lg n="൨൬">ന്ത്രനും എന്നില്ല ആണുപെൺ എന്നും ഇല്ല— നിങ്ങൾ എല്ലാവ
രും ക്രിസ്ത യെശുവിങ്കൽ എകനത്രെ— വിശെഷിച്ചു നിങ്ങൾ
ക്രിസ്തനുള്ളവർ എങ്കിൽ അബ്രഹാമിൻ സന്തതിയും വാഗ്ദ
ത്തപ്രകാരം അവകാശികളും ആകുന്നു സ്പഷ്ടം.</lg>

൪ അദ്ധ്യായം

പുത്രാവകാശം ക്രിസ്തനാൽ വന്നിരിക്കെ (൮ ) ധൎമ്മത്തി
ലെക്കു തിരിഞ്ഞു ചെല്വാൻ എന്തു- (൨൧) ഹാഗാരെ ഉ
ദ്ദെശിച്ച ഉപമ.

<lg n="൧"> ഞാൻ ചൊല്ലുന്നിതു— അവകാശി ശിശുവാകും കാലം എല്ലാം
സൎവ്വത്തിന്നും കൎത്താവ് ആകിലും ദാസങ്കന്നു ഒട്ടും വിശെഷ</lg><lg n="൨">മുള്ളവനല്ല— അഛ്ശൻ വെച്ച് അവധിയൊളം അവൻ കാ</lg><lg n="൩">രണവൎക്കും വീട്ടുവിചാരകൎക്കും കീഴ്പെട്ടവനത്രെ— അതുപൊ
ലെ നാമും ശിശുക്കൾ ആകുമ്പൊൾ ലൊകത്തിൻ ആദി പാദങ്ങ</lg><lg n="൪">ളിൻ കീഴ അടിമപ്പെട്ടിരുന്നു— പിന്നെ കാലസമ്പൂൎണ്ണ
തവന്നെടത്തു ദൈവം സ്വപുത്രനെ സ്ത്രീയിൽ നിന്നുണ്ടായ</lg><lg n="൫">വനും ധൎമ്മത്തിങ്കീഴപിറന്നവനും ആയിട്ടയച്ചു— അവൻ ധ
ൎമ്മത്തിങ്കീഴുള്ളവരെ മെടിച്ചുവിടുവിച്ചിട്ടു നാം പുത്രത്വം പ്രാപി</lg><lg n="൬">ക്കെണ്ടതിന്നത്രെ— നിങ്ങൾ പുത്രർ ആകകൊണ്ടു അബ്ബാ
പിതാവെ എന്നു വിളിക്കുന സ്വപുത്രന്റെ ആത്മാവിനെ</lg><lg n="൭"> ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു— അതുകൊണ്ടു നീ
ഇതിദാസനല്ല പുത്രനത്രെപുത്രൻ എങ്കിലൊ ക്രിസ്തനാൽ ൈ</lg><lg n="൮">ദവത്തിൻ അവകാശിയും ആകുന്നു— അന്നല്ലയൊനി
ങ്ങൾ ദൈവത്തെബൊധിക്കാതെ ഇരുന്നു സ്വഭാവത്താ</lg><lg n="൯">ൽ ദെവകൾ അല്ലാത്തവരെ സെവിച്ചു— ഇന്നൊദൈ
വത്തെ അറിഞ്ഞു വിശെഷാൽ ദൈവത്താൽ അറിയ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/129&oldid=196512" എന്ന താളിൽനിന്ന് ശേഖരിച്ചത്