താൾ:GaXXXIV3.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪ ഗലാത്യർ അ.

<lg n="">ന്റെ സന്തതിക്കും എന്നു പറയുന്നു- ആയ്തുക്രിസ്തൻ തന്നെ—</lg><lg n="൧൭"> ഞാൻ ഇതിനെ പറയുന്നു— ക്രിസ്തങ്കലെക്ക് ദൈവത്താൽ നി
ൎണ്ണയിക്കപ്പെട്ടനിയമത്തെ ൪൩൦ ആണ്ടു പിന്നെ ഉണ്ടായൊരു</lg><lg n="൧൮">ധൎമ്മം വാഗ്ദത്തത്തെ നീക്കുമാറു നിരാകരിക്കുന്നില്ല— എങ്ങി െ
ന എന്നാൽ അവകാശം ധൎമ്മം മൂലമായി എങ്കിൽ പിന്നെ വാ
ഗ്ദത്തമൂലം ആകുന്നില്ല അബ്രഹാമിന്നൊ ദൈവം വാഗ്ദത്തം</lg><lg n="൧൯">കൊണ്ടു സമ്മതിച്ചിട്ടുണ്ടു— എന്നാൽ ധൎമ്മമായതു എന്തു
വാഗ്ദത്തപാത്രമാകുന്ന സന്തതിവരുവൊളം അതുലംഘനങ്ങ
ൾ നിമിത്തം കൂടവെക്കപ്പെട്ടതും ദൂതർ മുഖെന മദ്ധ്യസ്ഥന്റെ</lg><lg n="൨൦"> കൈയിൽ ആദെശിക്കപ്പെട്ടതും തന്നെ— മദ്ധ്യസ്ഥൻ എന്ന</lg><lg n="൨൧"> ത് ഒരു പക്ഷത്തിന്നല്ല— ദൈവമൊ ഒരുവൻ ആകുന്നു– എ
ന്നാൽ ധൎമ്മം ദെവവാഗ്ദത്തങ്ങൾ്ക്കു വിരൊധമൊ - അതരുതെ-</lg><lg n="൨൨">ല്കപ്പെട്ടു എങ്കിൽ ധൎമ്മത്തിൽ നിന്നു നീതി ഉണ്ടു— എങ്കിലും വി
ശ്വസിക്കുന്നവൎക്കു തന്നെ വാഗ്ദത്തം യെശുക്രിസ്തങ്കലെ വിശ്വാ
സത്താൽ കൊടുക്കപ്പെടെണ്ടതിന്നു വെദം എല്ലാവറ്റെയും</lg><lg n="൨൩"> പാപത്തിങ്കിഴ അടെച്ചുകളഞ്ഞു— വിശ്വാസം വരും മുന്ന
മൊ നാം പിന്നെ വെളിപ്പെടെണ്ടുന്ന വിശ്വാസത്തിലാമാ</lg><lg n="൨൪">റു ധൎമ്മത്തി കീഴ അടെച്ചുവെച്ചു കാക്കപ്പെട്ടു— അതുകൊണ്ടു
നാം വിശ്വാസം ഹെതുവായി നീതീകരിക്കപ്പെടെണ്ടതിന്നുധ
ൎമ്മം എന്നതു ക്രിസ്തങ്കലെക്ക് (നടത്തുന്ന)നമ്മുടെ ഗുരുവായി ഭവി</lg><lg n="൨൫">ച്ചു— വിശ്വാസം വന്ന ഉടനെ നാം പിന്നെ ഗുരുവിങ്കീഴിൽ</lg><lg n="൨൬"> അല്ല— കാരണം ക്രിസ്തു യെശുവിങ്കലെ വിശ്വാസത്താൽ നി</lg><lg n="൨൭">ങ്ങൾ എല്ലാവരും ദെവപുത്രർ ആകുന്നു— എങ്ങിനെ എന്നാൽ
ക്രിസ്തങ്കലെക്ക് സ്നാനപ്പെട്ട നിങ്ങൾ എപ്പെരും ക്രിസ്തനെ ഉടു</lg><lg n="൨൮">— അതിൽ യഹൂദനും ഇല്ലയവനനും ഇല്ല ദാസനും സ്വത</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/128&oldid=196514" എന്ന താളിൽനിന്ന് ശേഖരിച്ചത്