താൾ:GaXXXIV3.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗലാത്യർ ൩. അ. ൧൨൩

<lg n="൮">എന്ന് അറിവിൻ— എന്നാൽ ദൈവം വിശ്വാസം ഹെതുവായി
ജാതികളെ നീതിരരിക്കുന്നതിനെ വെദം മുൻ കണ്ടു അബ്ര
ഹാമിന്നു മുന്നെ സുവിശെഷിച്ചു കൊടുത്തിതു നിന്നിൽ സക
ല ജാതികളും കൂടെ അനുഗ്രഹിക്കപ്പെടും എന്നതത്രെ (൧ മൊ</lg><lg n="൯">൧൨, ൩. ൧൮, ൧൮)— ആകയാൽ വിശ്വാസത്തിൽ ഉള്ളവ
ർ വിശ്വാസിയായ അബ്രഹാമൊടു കൂട അനുഗ്രഹിക്കപ്പെ</lg><lg n="൧൦">ടുന്നു— ധൎമ്മക്രിയകളിൽ ഉള്ളവർ എവരും അല്ലൊ ശാപ
ത്തി കീഴ ആകുന്നു— എങ്ങിനെ എന്നാൽ (൫ മൊ. ൨൭,൨൬)ധൎമ്മ
പുസ്തകത്തിൽ എഴുതിയവ ഒക്കയും ചെയ്വാൻ അവറ്റിൽ വ
സിച്ചു നില്ക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴു</lg><lg n="൧൧">തിയിരിക്കുന്നു— എന്നാൽ ധൎമ്മത്തിൽ ആരും ദൈവമുമ്പാ
കെ നീതീകരിക്കപ്പെടാതു സ്പഷ്ടം വിശ്വാസത്താൽ അല്ലൊ</lg><lg n="൧൨"> നീതിമാൻ ജീവിക്കും (ഹബ.൨, ൪)— ധൎമ്മമൊ വിശ്വാസമുട
യതല്ല (൩ മൊ. ൧൮, ൫) അവറ്റെ ചെയ്യുന്നവൻ അവറ്റാ</lg><lg n="൧൩">ൽ ജീവിക്കും എന്നത്രെ—(൧ മൊ. ൨൧, ൨൩) മരത്തിന്മെൽ തൂ
ങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയപ്രകാ
രം ക്രിസ്തൻ നമുക്കുവെണ്ടി ശാപമായ്ചമഞ്ഞു ധൎമ്മത്തിൻ ശാ</lg><lg n="൧൪">പത്തിൽ നിന്നു നമ്മെ മെടിച്ചു വിടുവിച്ചത്— അബ്രഹാമിൻ
അനുഗ്രഹം ക്രിസ്തു യെശുവിങ്കൽ ജാതികൾ്ക്കു സംഭവിക്കെണ്ട
തിന്നു- നാം ആത്മാവാകുന്ന വാഗ്ദത്തത്തെ വിശ്വാസംകൊ</lg><lg n="൧൫">ണ്ടു പ്രാപിപ്പാൻ തന്നെ—സഹൊദരന്മാരെ ഞാൻ മാനു
ഷപ്രകാരം പറയുന്നു- ഒരു മനുഷ്യന്റെ നിയമം നിൎണ്ണയം
വന്നശെഷം ആരും തള്ളുകയൊ കൂട്ടികല്പിക്കയൊ ചെയ്യു</lg><lg n="൧൬">ന്നില്ലപൊൽ— എന്നാൽ അബ്രഹാമിന്നും അവന്റെ സന്ത
തിക്കും ആ വാഗ്ദത്തങ്ങൾ ഉരെക്കപ്പെട്ടു- സന്തതികൾ്ക്കും എന്നി
ങ്ങിനെ പലൎക്കായല്ല ഏകനായിട്ടത്രെ (൧ മൊ.൧൭, ൮) നി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/127&oldid=196515" എന്ന താളിൽനിന്ന് ശേഖരിച്ചത്