താൾ:GaXXXIV3.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗലാത്യർ ൨. അ. ൧൧൯

<lg n="൧൬">ന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പൊൾ— ഞാൻ</lg><lg n="൧൭"> മാംസരക്തങ്ങളൊടു ബൊധിപ്പിച്ചില്ല— എനിക്കുമുമ്പെ
അപൊസ്തലരായവരുടെ അടുക്കൽ യരുശലെമിൽക െ
രറിയതും ഇല്ല ഉടനെ അറവിന്നാമ്മാറുപുറപ്പെട്ടു ദമസ്കി</lg><lg n="൧൮">ലെക്കും മടങ്ങി പൊരികയും ചെയ്തു— പിന്നെ മൂവാണ്ടുക
ഴിഞ്ഞിട്ടു പെത്രനെ പരിചയിപ്പാൻ യരുശലെമിലെക്കു</lg><lg n="൧൯"> കരെറി ൧൫ ദിവസം അവനൊടു കൂടെ പാൎത്തു— കൎത്താവി
ൻ സഹൊദരനായയാക്കൊബെന്നിയെ അപൊസ്തലരി</lg><lg n="൨൦">ൽ വെറൊരുത്തനെ കണ്ടതും ഇല്ല— (ഞാൻ നിങ്ങൾ്ക്കു എഴു
തുന്നതൊ ഇതാ ദെവമുമ്പാകെ- ഞാൻ കളവു പറയുന്നി</lg><lg n="൨൧">ല്ല)— അനന്തരം ഞാൻ സുറിയകിലിക്യദിക്കുകളിൽചെ</lg><lg n="൨൨">ന്നു— ക്രിസ്തനിലുള്ള യഹൂദ്യസഭകൾ്ക്കൊ ഞാൻ മുഖ പരിച</lg><lg n="൨൩">യം ഇല്ലാത്തവനായി പാൎത്തു— പണ്ടു നമ്മെ ഹിംസിപ്പവൻ താ
ൻ മുമ്പെ പാഴാക്കിയ വിശ്വാസത്തെ ഇപ്പൊൾ സുവിശെ
ഷിക്കുന്നു എന്ന് അവർ കെട്ടു— ദൈവത്തെ എന്നിമി
ത്തം മഹത്വപ്പെടുത്തിയതെ ഉള്ളു</lg>

൨ അദ്ധ്യായം

താൻ ജാതികളുടെ അപൊസ്തലൻ എന്നു മാനിക്കപ്പെ
ട്ടു-(൧൧) പെത്രനെ ആക്ഷെപിച്ചതും-(൧൯) താൻ ധൎമ്മ
ത്തിന്നുചത്തവിവരവും.

<lg n="൧"> പിന്നെ പതിന്നാലു ആണ്ടുകഴിഞ്ഞിട്ടു ഞാൻ ബൎന്നബാവു
മായി തീതനെയും കൂട്ടിക്കൊണ്ടു യരുശലെമിലെക്കു കരെ</lg><lg n="൨">റി— അന്നു വെളിപ്പാടിനെ അനുസരിച്ചു ചെന്നതു- ഞാൻ
ഒടുന്നതുതാൻ ഒടിയതുതാൻ പഴുതിലാകരുതു എന്നിട്ടു ഞാ
ൻ ജാതികളിൽ ഘൊഷിക്കുന്ന സുവിശെഷത്തെ അവൎക്കും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/123&oldid=196520" എന്ന താളിൽനിന്ന് ശേഖരിച്ചത്