താൾ:GaXXXIV3.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮ ഗലാത്യർ ൧. അ.

<lg n="൭">യുന്നതുകൊണ്ടു ഞാൻ ആശ്ചൎയ്യപ്പെടുന്നു— അതൊ മറ്റൊ
രുസുവിശെഷമല്ല ചിലർ നിങ്ങളെ കലക്കി ക്രിസ്തന്റെ സു</lg><lg n="൮">വിശെഷത്തെ മറിപ്പാൻ ഇഛ്ശിക്കുന്നതെ ഉള്ളു— എങ്കി
ലും ഞങ്ങൾ ആകട്ടെ സ്വൎഗ്ഗത്തിങ്കന്നു ദൂതനാകട്ടെ നിങ്ങൾ്ക്കു
ഞങ്ങൾ സുവിശെഷിച്ചതിനൊടു വിപരീതമായി സുവി</lg><lg n="൯"> ശെഷിച്ചാലും അവൻ ശാപഗ്രസ്തനാക— ഞങ്ങൾ മുൻ ചൊ
ല്ലിയ പ്രകാരം ഇനു പിന്നെയും പറയുന്നു—നിങ്ങൾ പരിഗ്ര
ഹിച്ചതിനൊടു വിപരീതമായി ആരാനും നിങ്ങളിൽ സു</lg><lg n="൧൦">വിശെഷാൽ അവൻ ശാപഗ്രസ്തനാക—എന്തെന്നാ
ൽ ഇന്നും ഞാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നുണ്ടൊ
ദൈവത്തെ അല്ലയൊ- അല്ല മനുഷ്യരെ പ്രസാദിപ്പിപ്പാ
ൻ അന്വെഷിക്കുന്നുവൊ- ഇന്നും മനുഷ്യരെ പ്രസാദിപ്പി</lg><lg n="൧൧">ച്ചു എങ്കിൽ ഞാൻ ക്രിസ്തനു ദാസനല്ല—</lg>

<lg n="">എന്നാൽ സഹൊദരന്മാരെ ഞാൻ പ്രകടിച്ച സുവിശെ
ഷം മനുഷ്യപ്രകാരമുള്ളതല്ല എന്നു നിങ്ങളെ അറിയി</lg><lg n="൧൨">ക്കുന്നു— കാരണം ഞാൻ അതിനെ മനുഷ്യനിൽ നിന്നു
പരിഗ്രഹിച്ചിട്ടില്ല ഉപദെശിക്കപ്പെട്ടിട്ടും ഇല്ല യെശുക്രീ</lg><lg n="൧൩">സ്തന്റെ വെളിപ്പാടിനാൽ അത്രെ (കിട്ടിയതു)— എങ്ങിനെ
എന്നാൽ പണ്ടു ഞാൻ യഹൂദാചാരത്തിൽ നടന്നതിനെ െ
കട്ടുവല്ലൊ- ദെവസഭയെ ഞാൻ അനവധി ഹിംസിച്ചു
പാഴാക്കി എൻ പൈതൃകസമ്പ്രദായങ്ങൾ്ക്കായി അത്യന്തം</lg><lg n="൧൪"> എരിവെറി— എൻ വംശത്തിലുള്ള സമപ്രായസ്ഥർ പലരെ
ക്കാളും യഹൂദാചാരത്തിൽ അധികം മുഴുത്തുവന്നതുതന്നെ-</lg><lg n="൧൫">-എങ്കിലും എൻ അമ്മയുടെ ഗൎഭത്തിൽ നിന്ന് എന്നെ വെൎത്തി
രിച്ചു തന്റെ കരുണയാലെ വിളിച്ചവൻ സ്വപുത്രനെ ഞാൻ
അവനെ ജാതികളിൽ സുവിശെഷിക്കെണ്ടതിന്നു എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/122&oldid=196521" എന്ന താളിൽനിന്ന് ശേഖരിച്ചത്