താൾ:GaXXXIV3.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪ ൨ കൊരിന്തർ ൧൨. അ.

<lg n="">യി എൻ ബലഹീനതകളിൽ പ്രശംസിക്കും- ആകയാൽ ഞാൻ
ക്രിസ്തനുവെണ്ടി ബലഹീനതകൾ സാഹസങ്ങൾ കെട്ടു പാടു
കൾ ഹിംസകൾ ഇടുക്കുകൾ ഇഅവറ്റിൽ രസിക്കുന്നു കാരണം
ഞാൻ ബലഹീനനാകുമ്പൊഴെക്കു ശക്തനാകുന്നു—</lg>

<lg n=""> ഞാൻ ബുദ്ധിഹീനനായി പൊയി നിങ്ങൾ എന്നെ നിൎബ</lg><lg n="൧൧">ന്ധിച്ചു— ഈ എന്നെ നിങ്ങൾ അല്ലൊ രഞ്ജിപ്പിക്കെണ്ടതാ
യിരുന്നു എന്തെന്നാൽ ഞാൻ ഒന്നും ഇല്ല എങ്കിലും അതിശ്രെ</lg><lg n="൧൨">ഷ്ഠ അപൊസ്തലരിൽ നിന്നും ഒന്നിലും കിഴിഞ്ഞവനല്ല— എ
ങ്ങിനെഎങ്കിലും അപൊസ്തലന്റെ അടയാളങ്ങൾ സകല
ക്ഷാന്തിയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും ശക്തി</lg><lg n="൧൩">കളാലും നിങ്ങളിൽ നടത്തിക്കപ്പെട്ടു— ഞാൻ തന്നെ നിങ്ങ
ളെ ഉഴപ്പിച്ചില്ല എന്നുള്ളതല്ലാതെ ശെഷം സഭകളെക്കാളും
നിങ്ങൾ്ക്കു എതൊന്നിൽ നഷ്ടിവന്നു- ഈ അനീതിയെ എനിക്ക</lg><lg n="൧൪"> സമ്മാനിച്ചുവിടുവിൻ— കണ്ടാലും ഈ മൂന്നാമത് നിങ്ങളിട
യിൽ വരുവാൻ ഒരുമ്പെട്ടു നില്ക്കുന്നു നിങ്ങളെ ഉഴപ്പിക്കയും
ഇല്ല നിങ്ങൾ്ക്കുള്ളവ അല്ലല്ലൊ നിങ്ങളെ അത്രെ അന്വെഷി
ക്കുന്നു- കാരണം മക്കൾ പെറ്റവൎക്കല്ല പെറ്റവർ മക്കൾക്കാ</lg><lg n="൧൫">യത്രെ ചരതിക്കെണ്ടതു— ഞാനൊ നിങ്ങളെ എറ സ്നെഹി
ക്കുന്തൊറും കുറയ സ്നെഹിക്കപ്പെടുന്നു എങ്കിലും നിങ്ങടെ ആത്മാ
ക്കൾ്ക്കായി ചെലവിടുവാനും ചെലവായി പൊവാനും അതി െ</lg><lg n="൧൬">കൗതുകപ്പെടുന്നു— എങ്കിൽ ആകട്ടെ ഞാൻ നിങ്ങളെ</lg><lg n="൧൭"> ഭാരം ചുമത്തീട്ടില്ല— ഉപായി ആകയല്ല് ചതികൊണ്ടു നിങ്ങ
ളെ വിടുങ്ങി എന്നുവരും- ഞാൻ നിങ്ങളുടെ അടുക്കെ അയച്ച
വരിൽ ഒരുവനെകൊണ്ടും നിങ്ങളിൽനിന്നു ഈറ്റിച്ചു നെടി</lg><lg n="൧൮">യൊ— ഞാൻ തീതനെ പ്രബൊധിപ്പിച്ചു ആ സഹൊദരനെയും
കൂട അയച്ചിരുന്നു പക്ഷെ തീതൻ നിങ്ങളിൽ ഈറ്റിച്ചുവൊ-</lg>

15.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/118&oldid=196528" എന്ന താളിൽനിന്ന് ശേഖരിച്ചത്