താൾ:GaXXXIV3.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൧൧. അ. ൧൦൯

<lg n="">ങ്ങളെതന്നെ ചെൎത്തൊരുമിപ്പാനൊ ഉപമിക്കാനൊ ഞ
ങ്ങൾ തുനിയുന്നില്ല സത്യം ആയവർ തങ്ങളെ തങ്ങളിൽ അള
ന്നും തങ്ങളെ തങ്ങളിൽ ഉപമിച്ചും കൊള്ളുന്നതിൽ അജ്ഞ</lg><lg n="൧൩">ന്മാരത്രെ— ഞങ്ങളൊ അളവില്ലാതൊളം പ്രശംസിക്കയില്ല
ദൈവം ഞങ്ങൾ്ക്കു നിങ്ങൾവരെയും എത്തുമാറു അളന്നു തന്ന</lg><lg n="൧൪"> നൂലിന്റെ അളവിൻപ്രകാരം അത്രെ— ആകയാൽ ഞങ്ങ
ൾ ക്രിസ്തന്റെ സുവിശെഷ (വെലയിൽ) നിങ്ങൾവരെയും
മുൽപുക്കതുകൊണ്ടു നിങ്ങളിൽ എത്താത്തവർ എന്നുവരാ
തെ ഞങ്ങളെ തന്നെ അതിയായിട്ടു നീട്ടുന്നതും ഇല്ല അന്യന്മാ
രുടെ പ്രയത്നങ്ങളിൽ അളവില്ലാതൊളം പ്രശംസിക്കുന്ന</lg><lg n="൧൫">തും ഇല്ല— നിങ്ങളുടെ വിശ്വാസം വൎദ്ധിച്ചാൽ ഞങ്ങളുടെ
നൂലിൻപ്രകാരം നിങ്ങളിൽ അത്യന്തം മഹിമപ്പെടുവാനും
പിന്നെയും അന്യന്മാരുടെ നൂലിനകത്തു സാധിച്ചതിൽ പ്രശം</lg><lg n="൧൬">സിക്കാതെ നിങ്ങൾ്ക്ക അപ്പുറത്തെ ദിക്കുകൾഒളം സുവിശെഷി</lg><lg n="൧൭">പ്പാനും ആശ ഉള്ളവർ ആകുന്നു— പ്രശംസിക്കുന്നവനൊ ക</lg><lg n="൧൮">ൎത്താവിൽ പ്രശംസിക്ക— തന്നെത്താൻ രഞ്ജിപ്പിക്കുന്നവൻ
അല്ലല്ലൊ കൎത്താവ് രഞ്ജിപ്പിക്കുന്നവൻ അത്രെ കൊള്ളാ
കുന്നവൻ-</lg>

൧൧ അദ്ധ്യായം

കള്ള അപൊസ്തലരൊട് തന്നെ ഉപമിച്ചു പ്രശംസി
ക്കുന്നതു

<lg n="൧"> നിങ്ങൾ എന്നെ ബുദ്ധിഹീനതയുമായി അല്പം പൊറുത്തു െ</lg><lg n="൨"> കണ്ടാലും- അതെ നിങ്ങൾ എന്നെ പൊറുക്കുന്നു— ദൈവ
ത്തിൻ ചൂടിനാൽ ഞാൻ നിങ്ങൾ്ക്കായി എരിയുന്നു- ഞാനല്ലൊ
ക്രിസ്തനു നിൎമ്മലകന്യകയെ നിറുത്തുവാൻ നിങ്ങളെ ആ ഏക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/113&oldid=196534" എന്ന താളിൽനിന്ന് ശേഖരിച്ചത്