താൾ:GaXXXIV3.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦ ൨ കൊരിന്തർ ൬. അ.

<lg n="൩"> ശുശ്രൂഷെക്കു കറ പറ്റായ്വാൻ ഞങ്ങളും ഒന്നിലും ഒർ ത</lg><lg n="൪">ടങ്ങലും കൊടുക്കാതെ സകലത്തിലും ഞങ്ങളെ തന്നെ ദെവ</lg><lg n="൫"> ശുശ്രൂഷക്കാർ എന്നു രഞ്ജിപ്പിക്കുന്നു— ബഹുക്ഷാന്തിയി
ലും ഉപദ്രവങ്ങളിലും കെട്ടുപാടു ഇടുക്കുകളിലും തല്ലുകൾ കാവ
ലുകൾ കലഹങ്ങളിലും അദ്ധ്വാനങ്ങൾ ഉറക്കിളപ്പുകൾ പട്ടി</lg><lg n="൬">ണികളിലും— നിൎമ്മലത ബുദ്ധി ദീൎഘക്ഷമവാത്സല്യത്തിലും വി
ശുദ്ധാത്മാവിലും നിൎവ്വ്യാജ സ്നെഹം സത്യവചനം ദെവശക്തി</lg><lg n="൭">യിലും— ഇടവലത്തും ഉള്ള നീതിയുടെ ആയുധങ്ങളാലും മാനാ</lg><lg n="൮">പമാനങ്ങളാലും സല്കീൎത്തി ദുഷ്കീൎത്തികളാലും— ചതിയർ എ</lg><lg n="൯">ന്നിട്ടും സത്യവാന്മാർ- അറിയപ്പെടാത്തവർ എന്നിട്ടും അറിയാ
യ്വരുന്നവർ– ചാകുന്നവർ എന്നിട്ടും ഇതാ ഞങ്ങൾ ജീവിക്കുന്നു</lg><lg n="൧൦"> ശിക്ഷിക്കപ്പെട്ടവർ എന്നിട്ടും മരിപ്പിക്കപ്പെടാത്തവർ— ദു
ഃഖിതർ എന്നിട്ടും എപ്പൊഴും സന്തൊഷിപ്പവർ— ദരിദ്രർ എ
ന്നിട്ടും പലരെ സമ്പന്നർ ആക്കുന്നവർ ഒന്നും ഇല്ലാത്തവർ
എന്നിട്ടും എല്ലാം അടക്കുന്നവർ ആയ്തന്നെ-</lg>

<lg n="൧൧"> അല്ലയൊ കൊരിന്തരെ ഞങ്ങളുടെ വായി നിങ്ങളൊടു
തുറന്നിരിക്കുന്നു- ഞങ്ങളുടെ ഹൃദയം ഇടമ്പെട്ടിരിക്കുന്നു— ഞ</lg><lg n="൧൨">ങ്ങളിൽ നിങ്ങൾ്ക്ക ഇടുക്കം ഇല്ല നിങ്ങളുടെ കരളിൽ അത്രെ ഇ</lg><lg n="൧൩">ടുക്ക് ഉണ്ടു— ഞാൻ മക്കളൊട് എന്ന പൊലെ പറയുന്നു പ്രതി
ഫലത്തിന്നായി നിങ്ങളും ഇത്രൊളം ഇടമ്പെട്ടു വരുവിൻ—</lg><lg n="൧൪"> അവിശ്വാസികളൊടു നിങ്ങൾ ഇണയില്ലാത്ത പിണയായി പൊ
കരുതെ നീതിക്കും അധൎമ്മത്തിന്നും എന്തൊരു ചെൎച്ച വെളിച്ച</lg><lg n="൧൫">ത്തിന്നു ഇരുളൊട് എന്തു കൂട്ടു ക്രിസ്തനു ബലിയാളൊടു എന്തു
മെളനം അല്ല വിശ്വാസിക്ക് അവിശ്വാസിയൊട് എന്തു അം</lg><lg n="൧൬">ശം— ദൈവാലയത്തിന്നു വിഗ്രഹങ്ങളൊടു എന്തു സംസൎഗ്ഗം നി
ങ്ങൾ അല്ലൊ ജീവനുള്ള ദൈവത്തിന്റെ ആലയം ആകുന്നു-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/104&oldid=196546" എന്ന താളിൽനിന്ന് ശേഖരിച്ചത്