താൾ:GaXXXIV3.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬ ൨ കൊരിന്തർ ൪. അ.

<lg n="">ങ്ങളുടെ സുവിശെഷം മൂടികിടക്കുന്നു എങ്കിലൊ നശിച്ചുപൊകു</lg><lg n="൪">ന്നവരിലെ മൂടികിടപ്പു— ദൈവപ്രതിമ ആകുന്ന ക്രിസ്തന്റെ െ
തജസ്സുള്ള സുവിശെഷത്തിന്റെ വിളക്കം മിന്നാതെ ഇരിപ്പാ
ൻ ഈ യുഗത്തിന്റെ ദെവനത്രെ ആ അവിശ്വാസികൾ്ക്കു നിന</lg><lg n="൫">വുകളെ കുരുടാക്കി— ഞങ്ങളെ തന്നെ അല്ലല്ലൊ ക്രിസ്തയെശു
വെ കൎത്താവ് എന്നും ഞങ്ങളെ യെശു നിമിത്തം നിങ്ങൾ്ക്കു ദാസർ</lg><lg n="൬"> എന്നും ഘൊഷിക്കുന്നു— എന്തെന്നാൽ ഇരിട്ടിൽ നിന്നു വെളി
ച്ചം ഉജ്ജ്വലിപ്പിപ്പാൻ ചൊന്ന ദൈവം യെശുക്രിസ്തന്റെ മുഖ
ത്തിൽ ഉള്ള ദെവതെജസ്സിൻ അറിവിനെ പ്രകാശിപ്പിപ്പാൻ
ഞങ്ങളുടെ ഹൃദയങ്ങളിൽ തിളങ്ങിയവർ തന്നെ-</lg>

<lg n="൭"> എങ്കിലും അത്യന്തശക്തി ഞങ്ങളിൽ നിന്നല്ല ദൈവത്തിന്നു
ആകെണ്ടതിന്നായി ഈ നിക്ഷെപം ഞങ്ങൾ്ക്കു മൺപാത്രങ്ങളിൽ</lg><lg n="൮"> വെച്ചിരിക്കുന്നു— എല്ലാ വിധത്തിലും സങ്കടപ്പെട്ടു കുടുങ്ങിപൊ</lg><lg n="൯">കുന്നവർ അല്ല താനും— ബുദ്ധിമുട്ടിയും അഴിനിലവന്നവരല്ല-
ഹിംസിക്കപ്പെട്ടും കൈവിടപ്പെടുന്നവരല്ല– തള്ളീടപ്പെട്ടും ന</lg><lg n="൧൦">ഷ്ടരായല്ല താനും— യെശുവിൻ ജീവനും ഞങ്ങളുടെ ശരീരത്തി
ൽ വിളങ്ങിവരെണ്ടതിന്നു എപ്പൊഴും യെശുവിന്റെ മരിപ്പി</lg><lg n="൧൧">നെ ശരീരത്തിൽ വഹിച്ചു നടന്നുംകൊണ്ടത്രെ— ഞങ്ങളുടെ മ
ൎത്യ ജഡത്തിൽ യെശുവിൻ ജീവനും വിളങ്ങെണ്ടതിന്നല്ലൊ
ഞങ്ങൾ ജീവിപ്പൊളം നെരം എല്ലാം യെശുവിൻ നിമിത്തം</lg><lg n="൧൨">ചാവിൽ എല്പിക്കപ്പെടുന്നു— ആകയാൽ ഞങ്ങളിൽ മരണവും</lg><lg n="൧൩"> നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു— എന്നിട്ടും (സങ്കി ൧൧൬,
൧൦) ഞാൻ വിശ്വസിച്ചു അതുകൊണ്ടു ഉരെച്ചു എന്ന് എഴുതിയ
തിന്ന് ഒത്ത വിശ്വാസത്തിൻ ആത്മാവു തന്നെ ഞങ്ങൾ്ക്കു ഉണ്ടാ
കയാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ട് ഉരെക്കയും െ</lg><lg n="൧൪">ചയ്യുന്നു— കൎത്താവായ യെശുവെ ഉണൎത്തിയവൻ ഞങ്ങളെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/100&oldid=196553" എന്ന താളിൽനിന്ന് ശേഖരിച്ചത്