താൾ:GaXXXIV2.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫)

പറിച്ച ഭക്ഷിച്ചു തന്റെ ഭൎത്താവിന്ന കൊടുത്താറെ അവ
നും ഭക്ഷിച്ചു. അപ്പൊൾ അവർ ഇരുവരുടെ കണ്ണുകളും തു
റന്നു അവർ നഗ്നന്മാരെന്ന അറിഞ്ഞു ഇലകളെ കൂട്ടി തു
ന്നി തങ്ങൾക്ക ഉടുപ്പുകളെ ഉണ്ടാക്കി.

പിന്നെ പകൽ കുളിരുള്ള സമയത്ത ദൈവമായ യ
ഹോവാ തൊട്ടത്തിൽ സഞ്ചരിക്കുമ്പൊൾ ആദാമും അവ
ന്റെ ഭാൎയ്യയും ആയവന്റെ ശബ്ദം കെട്ടിട്ട അവന്റെ സ
ന്നിധിയിൽനിന്ന ഒടി തൊട്ടത്തിലെ വൃക്ഷങ്ങളുടെ ഇട
യിൽ ഒളിച്ചു അപ്പൊൾ യഹൊവാ ആദാമിനെ നി എവി
ടെയിരിക്കുന്നു അന്ന വിളിച്ചു പറഞ്ഞു അതിന്ന അവൻ
പറഞ്ഞ നിന്റെ ശബ്ദത്തെ കെട്ടു ഞാൻ നഗ്നനാകകൊ
ണ്ട ഭയപ്പെട്ട ഒളിച്ചു എന്നാറെ ദൈവം നീ നഗ്നനെന്ന
നിന്നൊട അറിയിച്ചത ആര ഭക്ഷിക്കരുതെന്ന ഞാൻ നി
ഷെധിച്ച വൃക്ഷത്തിൻ ഫലം നീ ഭക്ഷിച്ചിട്ടല്ലൊ എന്ന
ചൊദിച്ചതിന്റെ ശെഷം ആദാം പറഞ്ഞു നീ എന്നൊട കൂ
ടെ ഇരിപ്പാൻ തന്നിട്ടുള്ള സ്ത്രീയായവൾ വൃക്ഷത്തിൻ ഫലം
ഇനിക്ക തന്നു ഞാൻ ഭക്ഷിക്കയും ചെയ്തു. അപ്പൊൾ ദൈ
വം സ്ത്രീയൊട നീ ചെയ്തിട്ടുള്ളത എന്തെന്ന ചൊദിച്ചു അതി
ന്ന സ്ത്രീ‌സൎപ്പം എന്നെ ചതിച്ചതകൊണ്ട ഞാൻ ഭക്ഷിച്ചു
എന്ന പറഞ്ഞു.

പിന്നെ ദൈവം പാമ്പിനൊട പറഞ്ഞു നീ ഇതിനെ
ചെയ്തതുകൊണ്ട എല്ല ജന്തുക്കളെക്കാളും ഞാൻ നിന്നെ ശ
പിക്കുന്നു നീ ജീവിച്ചിരിക്കുന്നവരെക്കും നീ ഉരസ്സകൊ
ണ്ട നടന്ന പൊടിതിന്നും ഞാനും നിനക്കും സ്ത്രീക്കും നി
ന്റെ സന്തതിക്കും അവളുടെ സന്തതിക്കും ശത്രുത്വം ഉ
ണ്ടാക്കും നീ അവരുടെ മടമ്പ ചതെക്കും അവർ നിന്റെ
തലയെ ചതെക്കും എന്ന കല്പിച്ച ശെഷം സ്ത്രീയൊട
നിന്റെ ഗൎഭധാരണത്തെയും ദുഃഖത്തെയും ഞാൻ എ
റ്റവും വൎദ്ധിപ്പിക്കും നീ വെദനയൊടെ പൈതങ്ങളെ
പ്രസവിക്കയും അവൻ നിന്റെ മെൽ വാഴുകയും ചെയ്യും എ
ന്ന കല്പിച്ചാറെ ആദാമിനൊട നീ നിന്റെ ഭാൎയ്യയുടെ വാ
ക്ക അനുസരിച്ച എന്റെ വാക്കിനെ ഉപെക്ഷിച്ച ആ ഫ
ലം ഭക്ഷിച്ചതകൊണ്ട നിന്റെ നിമിത്തം ഭൂമിക്ക ശാപമു
ണ്ട നിന്റെ ആയുസ്സുള്ള നാൾ എല്ലാം ദുഃഖത്തൊട കൂടെ
അതിന്റെ ഫലം നീ ഭക്ഷിക്കും അത നിനക്ക മുള്ളുകളെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/7&oldid=177564" എന്ന താളിൽനിന്ന് ശേഖരിച്ചത്