താൾ:GaXXXIV2.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫)

അബ്രാമിന്റെ വംശം <lb />

നൊഹ<lb /> യാഫെത്ത ശെം ഖാം<lb /> പ്രപൌത്രൻ എബർ<lb />

പ്രപൌത്രന്റെ പൌത്രൻ തെരഹ<lb /> അബ്രാം നാഹൊർ ഹരാൻ<lb /> യിഷ്മയെൽ യിസഹാക്ക ബെതുവെൽ ലൊത്തൻ<lb /> യാക്കൊബ രിബക്കാ ലാബാൻ അമ്മൊൻ<lb /> ഏസാവ മൊവാബ<lb /> ലെയ<lb /> രാഹെൽ<lb />

൨. അബ്രാമിന്റെ വിശ്വാസം<lb /> ശ്രീയെഷ്ഠരുവാച<lb />

അബ്രഹസ്തുപിതാവൊപിമദ്വാസരദിദൃക്ഷയാ। <lb /> ഉല്ലലാസൈവതദൃഷ്ടിംപ്രാപ്നുവാംശ്ചാപ്യമൊദത॥<lb />

ആ പടയിലുണ്ടായ കൊള്ളയിൽ ഒന്നും വെക്കാതെ ഒ<lb /> ക്കെയും സദൊം രാജവിന്റെ കൈയിൽ എല്പിച്ചിട്ട<lb /> പ്പൊൾ അബ്രാം ഒരു ദൎശനത്തിൽ യഹൊവയുടെ<lb /> വാക്കു കെട്ടിതു അബ്രാമെ ഭയപ്പെടരുതെ നിണക്ക പലി<lb /> ശയും മഹാ പ്രതിഫലവും ഞാൻ തന്നെ ആകുന്നു എ<lb /> ന്ന കെട്ടാറെ അബ്രാം ദുഃഖത്തൊടു കൎത്താവായ യഹൊ<lb /> വയെ നീ എനിക്ക സന്തതിയെ തന്നിട്ടില്ലല്ലൊ മറ്റുള്ള<lb /> വരം കൊണ്ട എനിക്ക എന്താകുന്നു എന്ന പറഞ്ഞാറെ<lb /> നിന്റെ സന്തതിയെ ആകാശത്തു നക്ഷത്രങ്ങളെ പൊ<lb /> ലെ ഞാൻ വൎദ്ധിപ്പിക്കും എന്ന യഹൊവ അരുളിചെ<lb /> യ്തു. ആയതു അവൻ പരിഗ്രഹിച്ചു യഹൊവയിൽ വി<lb /> ശ്വസിച്ചു ദെവപ്രസാദം വരുത്തുകയും ചെയ്തു അതു<lb /> ഹെതുവായിട്ടു അവന്നു തൊണ്ണൂറ്റൊമ്പത വയസ്സായ<lb /> പ്പൊൾ യഹൊവാ പ്രത്യക്ഷനായി കല്പിച്ചതു ഞാൻ സ<lb />

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/25&oldid=177582" എന്ന താളിൽനിന്ന് ശേഖരിച്ചത്