താൾ:GaXXXIV2.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൮)

മഹളെൽ ൩൯൫ ൧൨൯൦ ൮൯൫
യാരദ ൮൬൦ ൧൪൨൨ ൯൬൨
എനൊൿ ൬൨൨ ൯൮൭ ൩൬൫
മത്തുശല ൬൮൭ ൧൬൫൬ ൯൬൯
ലമെൿ ൮൭൪ ൧൬൫൧ ൭൭൭
നൊഹ ൧൦൫൬ ൨൦൦൬ ൯൫൦

ആദ്യം തുടങ്ങി ദൈവം ഭക്തിയുള്ള ചിലർക്കു തന്റെ ചി
ത്ത രഹസ്യത്തെ കാണിച്ച അവർ തതിനെ തങ്ങൾ ത
ങ്ങൾ വംശക്കാൎക്ക അറിയിപ്പാനായിട്ട ബഹു സാന്നിദ്ധ്യ
വും വളരെ ആയുസ്സും അവൎക്ക നല്കുകയും ചെയ്തു മൂന്നാമത
നായ എനൊഷിരിക്കും കാലത്തിങ്കൽ ദൈവ പെരും ത
ത്വവും അറിയിച്ച പ്രസംഗിച്ച തുടങ്ങി എഴാമതനായ എ
നൊൿ ദൈവത്തൊട സ്നെഹിതനായി നടന്നു ഇതാ ക
ൎത്താവ സകലൎക്കും ന്യായം വിധിപ്പാനും ഭക്തിയില്ലാത്ത
വരെ ശിക്ഷിപ്പാനും വളരെ സൈന്യങ്ങളായ തന്റെ പ
രിശുദ്ധന്മാരൊടും കൂടെ വരുന്നുണ്ട എന്നും മറ്റും പല പ്ര
കാരത്തിലും പ്രസംഗിച്ചും തന്റെ നടക്കകൊണ്ട ദൈവ
ത്തെ പ്രസാദിപ്പിച്ചും കൊണ്ട മുന്നൂറ്റുപത്തഞ്ച വയസ്സാ
യി ഉടലൊട കൂടെ ദൈവത്താൽ എടുക്കപ്പെടുകയും ചെയ്തു.

ആദമഃപ്രഥമന്നൃണാം ഹവാചാപ്യസ്യപഞ്ജരാൽ।
സൃഷ്ടാപാപാൽപരെവ്യക്തം സാന്ത്വംതൽപ്രാപതുൎവി
ഭൊഃ॥
നരാഭ്യമാദിസൃഷ്ടാഭ്യാം മഹാനാഗകുമന്ത്രണാൽ ।
പാപാബ്ധൌപതിതാഭ്യാം വാഗ്ദയയൈഷാവിഭ്രദിതാ॥
സപത്യാധുനാനാൎയ്യാദണ്ഡിതായാമയാസുതഃ।
ഹന്യാന്നാഗശിരഃപൂൎവം തെനാപ്യാഹതപാൎഷ്ണികഃ॥
നരൈസ്താഭ്യാംസമുത്ഭൂതൈ രഗ്ര്യൈരെഷാതുവാൿശ്രും
താ
പുണ്യൈരല്പൈരപീഷ്ടാചജഗത്യംഹഃപരിപ്ലുതെ॥
തസ്യാഃസമ്പൂരകംവിദ്ധി വാചശ്ശബ്ദംകിലെശ്വരം
അവതീൎണ്ണംതഥാചൈവ നാരീമാത്രസുതീകൃതം॥
ആദമ്യെഷ്ഠസുവാഗ്ദത്തം ധാൎമ്മികാഹബാലാദയഃ
തദരക്ഷന്നപജ്ഞാത മപികൈനാദിഭിശ്ശഠൈഃ॥
വൎദ്ധമാനെത്വധൎമ്മെതൊ-സുരവദ്ദുഷ്ക്രിയൈൎഭുവി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/10&oldid=177567" എന്ന താളിൽനിന്ന് ശേഖരിച്ചത്