താൾ:GaXXXIV1.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬ മൎക്കൊസ ൪. അ.

<lg n="">എന്തുകൊണ്ടെന്നാൽ അവൻ സുബൊധമില്ലാത്തവനാകുന്നു എന്ന</lg><lg n="൨൨"> അവർ പറഞ്ഞു✱ വിശെഷിച്ച യെറുശലമിൽനിന്ന പുറപ്പെട്ടു വ
ന്നിട്ടുള്ള ഉപാദ്ധ്യായന്മാർ അവന്ന ബെത്സബുൎബ ഉണ്ടെന്നും പിശാചു
കളുടെ പ്രഭുവിനെ കൊണ്ട അവൻ പിശാചുകളെ പുറത്താക്കുന്നു</lg><lg n="൨൩"> എന്നും പറഞ്ഞു✱ അപ്പൊൾ അവൻ അവരെ അടുക്കൽ വിളിച്ചിട്ട
ഉപമകളായിട്ട അവരൊടു പറഞ്ഞു സാത്താന സാത്താനെ പുറ</lg><lg n="൨൪">ത്താക്കുവാൻ കഴിയുന്നത എങ്ങിനെ✱ ഒരു രാജ്യവും തനിക്കു ത
ന്നെ വിരൊധമായി പറഞ്ഞിരിക്കുന്നു എങ്കിൽ ആ രാജ്യത്തിന്ന</lg><lg n="൨൫"> നിലനില്പാൻ കഴികയില്ല✱ ഒരു ഭവനവും തനിക്കു തന്നെ വിരെ വിരൊ
ധമായി പിരിഞ്ഞിരിക്കുന്നു എങ്കിൽ ആ ഭവനത്തിന്ന നിലനില്പാൻ</lg><lg n="൨൬"> കഴികയില്ല✱ സാത്താനും തനിക്ക തന്നെ വിരൊധമായി എഴു
നീല്ക്കുകയും പിരിയപ്പെടുകയും ചെയ്താൽ അവന അവസാനമുണ്ടാ</lg><lg n="൨൭">ക അല്ലാതെ നിലനില്പാൻ കഴികയില്ല✱ ബലവാനെ മുമ്പെ ബന്ധി
ക്കാതെ കണ്ട ഒരുത്തനും ഒരു ബലവാന്റെ ഭവനത്തിലെക്ക കട
ക്കയും അവന്റെ സമ്പത്തുകളെ കൊള്ളയിടുകയും ചെയ്വാൻ കഴി
കയില്ല (ബന്ധിച്ചാൽ) അപ്പൊൾ അവന്റെ ഭവനത്തെ കൊള്ള</lg><lg n="൨൮">യിടുകയും ചെയ്യാം✱ ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു
മനുഷ്യരുടെ പുത്രന്മാൎക്ക സകല പാപങ്ങളും അവർ ദുഷിച്ചു പറ</lg><lg n="൨൯">യുന്ന സകല ദൂഷണങ്ങളും മൊചിക്കപ്പെടും✱ എന്നാൽ ആരെങ്കി
ലും പരിശുദ്ധാത്മാവിന്ന നെരെ ദൂഷണം പറഞ്ഞാൽ അവന്ന ഒ
രുനാളൂം മൊചനമുണ്ടാകയില്ല നിത്യമായുള്ള ശിക്ഷക്ക ഹെതുവ</lg><lg n="൩൦">ത്രെ ആകുന്നത✱ അതെന്തുകൊണ്ടെന്നാൽ അവന്ന ഒരു മ്ലെച്ശാ
ത്മാമാവുണ്ട എന്ന അവർ പറഞ്ഞിരുന്നു✱</lg>

<lg n="൩൧">അപ്പൊൾ അവന്റെ സഹൊദരന്മാരും മാതാവും വന്ന പുറ
ത്ത നിന്നിട്ട അവനെ വിളിപ്പാൻ അവന്റെ അടുക്കൽ ആളയ</lg><lg n="൩൨">ച്ചു✱ അവന്റെ ചുറ്റും പുരുഷാരവും ഇരുന്നിരുന്നു വിശെഷി
ച്ച അവർ അവനൊടു പറഞ്ഞു കണ്ടാലും നിന്റെ മാതാവും നി</lg><lg n="൩൩">ന്റെ സഹൊദരന്മാരും പുറത്ത നിന്നെ അന്വെഷിക്കുന്നു✱ എ
ന്നാറെ അവൻ അവരൊട ഉത്തരമായിട്ട പറഞ്ഞു എന്റെ മാ
താവ എങ്കിലും എന്റെ സഹൊദരന്മാർ എങ്കിലും ആരാകുന്നു✱</lg><lg n="൩൪"> വിശെഷിച്ച അവൻ തന്റെ ചുറ്റിലും ഇരുന്നവരെ ചുറ്റംനൊ
ക്കീട്ട പറഞ്ഞു കണ്ടാലും എന്റെ മാതാവും എന്റെ സഹൊദര</lg><lg n="൩൫">ന്മാരും✱ എന്തുകൊണ്ടെന്നാൽ ആരെജിലും ദൈവത്തിന്റെ ഇ
ഷ്ടത്തെ ചെയ്യുമൊ അവൻ എന്റെ സഹൊദരനും എന്റെ സ
ഹൊദരിയും എന്റെ മാതാവും ആകുന്നു✱</lg>

൪ അദ്ധ്യായം

൧ വിതക്കുന്നവന്റെ ഉപമ.— ൧൪ അതിന്റെ അൎത്ഥം.—
൨൬ രഹസ്യമായി മുളക്കുന്ന വിത്തിന്റെയും.— ൩൦ കടു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/98&oldid=177002" എന്ന താളിൽനിന്ന് ശേഖരിച്ചത്