താൾ:GaXXXIV1.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪ മൎക്കൊസ ൩. അ.

<lg n="൨൨">ത്ത കളകയും കീറൽ അധികമായി തീരുകയും ചെയ്യുന്നു✱ പി
ന്നെ ഒരുത്തനും പുതിയ വീഞ്ഞിനെ പഴയ തൊല്ക്കുടങ്ങളിൽ പ
കൎന്ന വെക്കുമാറില്ല അപ്രകാരമായാൽ പുതിയ വീഞ്ഞ തൊല്ക്കു
ടങ്ങളെ പൊളിക്കയും വീഞ്ഞ ഒഴുകി പൊകയും തൊൽക്കുടങ്ങൾ
കെട്ടു പൊകയും ചെയ്യുന്നു എന്നാൽ പുതിയ വീഞ്ഞ പുതിയതൊ
ൽക്കുടങ്ങളിൽ പകൎന്ന വെക്കപ്പെടെണ്ടുന്നതാകുന്നു✱</lg>

<lg n="൨൩">പിന്നെ ഉണ്ടായത എന്തെന്നാൽ അവൻ ശാബത ദിവസത്തി
ങ്കൽ കൃഷിസ്ഥലങ്ങളിൽ കൂടി നടന്നു പൊയി വിശെഷിച്ച അവ
ന്റെ ശിഷ്യന്മാർ വഴി നടക്കുമ്പൊൾ കതിരുകളെ പറിച്ചു തുട</lg><lg n="൨൪">ങ്ങി✱ അപ്പൊൾ പറിശന്മാർ അവനൊട പറഞ്ഞു കണ്ടാലും ശാ
ബത ദിവസത്തിൽ ന്യായമില്ലാത്തതിനെ അവർ എന്തിന്ന ചെ</lg><lg n="൨൫">യ്യുന്നു✱ എന്നാറെ അവൻ അവരൊടു പറഞ്ഞു ദാവീദ തനിക്ക
ആവശ്യമുണ്ടാകയും തനിക്കും തന്നൊടു കൂട ഉള്ളവൎക്കും വിശക്ക</lg><lg n="൨൬">യും ചെയ്തപ്പൊൾ എന്ത പ്രവൃത്തിച്ചു✱ എങ്ങിനെ അവൻ ആ
ബിയതാർ എന്ന പ്രധാനാചാൎയ്യന്റെ ദിവസങ്ങളിൽ ദൈവത്തി
ന്റെ ഭവനത്തിലെക്കു പ്രവെശിക്കയും ആചാൎയ്യന്മാൎക്ക അല്ലാതെ
ഭക്ഷിപ്പാൻ ന്യായമില്ലാത്ത കാഴ്ച അപ്പങ്ങളെ ഭക്ഷിക്കയും തന്നൊടു
കൂട ഉള്ളവൎക്ക കൊടുക്കയും ചെയ്തു എന്ന നിങ്ങൾ ഒരുനാളും വായി</lg><lg n="൨൭">ച്ചിട്ടില്ലയൊ✱ വിശെഷിച്ച അവൻ അവരൊടു പറഞ്ഞു ശാബ
ത ദിവസം മനുഷ്യന്നായിട്ട ഉണ്ടാക്കപ്പെട്ടു മനുഷ്യൻ ശബത ദിവ</lg><lg n="൨൮">സത്തിന്നായിട്ടല്ല✱ ഇതുകൊണ്ട മനുഷ്യന്റെ പുത്രൻ ശാബത
ദിവസത്തിന്റെയും നാഥനാകുന്നു✱</lg>

൩ അദ്ധ്യായം

൧ ശൊഷിച്ച കൈ സൌഖ്യമാക്കപ്പെടുന്നത.— ൧൩. അപ്പൊ
സ്തൊലന്മാർ തിരഞ്ഞെടുക്കപ്പെടുന്നത.— ൨൨ ക്രിസ്തു ഉപാ
ദ്ധ്യായന്മാരെ ദൈവദൂഷണത്തെ ബൌധം വരുത്തുന്നത.—
൩൧ ക്രിസ്തുവിന്റെ സംബന്ധക്കാർ ഇന്നവരാകുന്നു എന്നു
ള്ളത.

<lg n="">എന്നാറെ അവൻ പിന്നെയും സഭയിലെക്ക കടന്നു അവിടെ ഒ
രു കൈ ശൊഷിച്ച പൊയിട്ടുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു✱</lg><lg n="൨"> വിശെഷിച്ച അവർ അവനെ കുറ്റപ്പെടുത്തെണ്ടുന്നതിന്ന അവൻ
അവനെ ശാബത ദിവസത്തിൽ സൌഖ്യമാക്കുമൊ എന്ന അവനെ</lg><lg n="൩"> നൊക്കിയിരുന്നു✱ അനന്തരം അവൻ ശൊഷിച്ചു പൊയ കൈ</lg><lg n="൪"> ഉള്ള മനുഷ്യനൊട നീ നടുവിൽ എഴുനീല്ക്ക എന്ന പറഞ്ഞു✱ വി
ശെഷിച്ചും അവൻ അവരൊടു പറഞ്ഞു ശാബത ദിവസങ്ങളിൽ ഗു
ണം ചെയ്യുന്നതൊ ദൊഷം ചെയ്യുന്നതൊ ജീവനെ രക്ഷിക്കുന്നതൊ
നശിപ്പിക്കുന്നതൊ എത ന്യായമാകുന്നു എന്നാറെ അവർ മിണ്ടാ</lg><lg n="൫">തെ ഇരുന്നു✱ പിന്നെ അവൻ കൊപത്തൊടു കൂട അവരിൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/96&oldid=177000" എന്ന താളിൽനിന്ന് ശേഖരിച്ചത്