താൾ:GaXXXIV1.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ എഴുതിയ എവൻഗെലിയൊൻ

൧ അദ്ധ്യായം

൧ യൊഹന്നാൻ, ബപ്തിസ്ത പ്രവൃത്തിച്ചത.— ൯ യെശു ബപ്തിസ്മ
പ്പെടുന്നത.— ൧൨ പരീക്ഷിക്കപ്പെടുന്നത.— ൧൪ പ്രസംഗി
ക്കുന്നത.—൧൬ പത്രൊസിനെയും മറ്റുള്ളവരെയും വിളിക്കു
ന്നത.— ൩൨ വിശെഷിച്ച പലൎക്കും രൊഗശാന്തി വരുത്തുന്നത.

<lg n="">ദൈവത്തിന്റെ പുത്രനായ യെശു ക്രിസ്തുവിന്റെ എവൻഗെ</lg><lg n="൨">ലിയൊന്റെ ആരംഭം✱ കണ്ടാലും ഞാൻ എന്റെ ദൂതനെ നി
ന്റെ മുഖത്തിന്ന മുമ്പാക അയക്കുന്നു അവൻ നിന്റെ മുമ്പിൽ നി</lg><lg n="൩">ന്റെ വഴിയെ നന്നാക്കും✱ കൎത്താവിന്റെ വഴിയെ നന്നാക്കു
വിൻ അവന്റെ ഊടുവഴികളെ നെരെ ആക്കുവിനെന്ന വനത്തി
ങ്കൽ വിളിച്ചു പറയുന്നവന്റെ ശബ്ദമെന്ന ദീൎഘദൎശികളിൽ എഴു</lg><lg n="൪">തിയിരിക്കുന്ന പ്രകാരം തന്നെ✱ യൊഹന്നാൻ വനത്തിൽ ബ
പതിസ്മപ്പെടുത്തുകയും പാപങ്ങളുടെ മൊചനത്തിന്നു വെണ്ടി അനു
താപത്തിന്റെ ബപ്തിസ്മയെ പ്രസംഗിക്കയും ചെയ്തു കൊണ്ടിരുന്നു✱</lg><lg n="൫"> അപ്പൊൾ യെഹൂദിയ ദെശം ഒക്കയും യെറുശലമിക്കാരും അവ
ന്റെ അടുക്കലെക്ക പുറപ്പെട്ടുപൊയി തങ്ങളുടെ പാപങ്ങളെ അ
നുസരിച്ചുകൊണ്ട എല്ലാവരും യൊർദാൻ നദിയിൽ അവനാൽ</lg><lg n="൬"> ബപ്തിസ്മപ്പെട്ടു✱ വിശെഷിച്ച യൊഹന്നാൻ ഒട്ടകരൊമംകൊണ്ടു
ള്ള വസ്ത്രത്തെയും തന്റെ അരയിൽ തൊൽകൊണ്ടുള്ളൊരു വാ
റിനെയും ധരിക്കുന്നവനായും വെട്ടുകിളികളെയും വൻതെനിനെ</lg><lg n="൭"> ഭക്ഷിക്കുന്നവനായും ഇരുന്നു✱ വിശെഷിച്ച അവൻ പ്രസം
ഗിച്ച പറഞ്ഞു എന്നെക്കാൾ എറ്റവും ബലവാനായവൻ എന്റെ
പിന്നാലെ വരുന്നു അവന്റെ ചെരിപ്പുകളുടെ വാറിനെ കുനി</lg><lg n="൮">ഞ്ഞ അഴിപ്പാൻ ഞാൻ യൊഗ്യനല്ല✱ ഞാൻ വെള്ളം കൊണ്ട നി
ങ്ങളെ ബപ്തിസ്മപ്പെടുത്തി സത്യം എന്നാൽ അവൻ പരിശുദ്ധാ
ത്മാവുകൊണ്ട നിങ്ങളെ ബപ്തിസ്മപ്പെടുത്തും✱</lg>

<lg n="൯">പിന്നെ ആ ദിവസങ്ങളിൽ ഉണ്ടായത എന്തെന്നാൽ യെശു ഗ
ലിലെയായിലെ നസറെത്തിൽനിന്ന വന്ന യൊർദാനിൽ യൊ</lg><lg n="൧൦">ഹന്നാനാൽ ബപ്തിസ്മപ്പെട്ടു✱ എന്നാറെ ഉടനെ അവൻ വെള്ള
ത്തിൽനിന്ന കരെറുമ്പൊൾ മെൽലൊകങ്ങൾ തുറന്നിരിക്കുന്ന
തിനെയും ആത്മാവ ഒരു പ്രാവുപൊലെ അവന്റെ മെൽ ഇറങ്ങു</lg><lg n="൧൧">ന്നതിനെയും അവൻ കണ്ടു✱ നീ എന്റെ വാത്സല്യ പുത്രനാകു
ന്നു നിന്നിൽ എനിക്ക വളര ഇഷ്ടമുണ്ട എന്ന സ്വൎഗ്ഗത്തിൽനിന്ന ഒ</lg><lg n="൧൨">രു ശബ്ദവും ഉണ്ടായി✱ പിന്നെ ഉടന്തന്നെ ആത്മാവ അവനെ വ</lg>


K

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/91&oldid=176995" എന്ന താളിൽനിന്ന് ശേഖരിച്ചത്