താൾ:GaXXXIV1.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൮. അ. ൭൭

<lg n="൬൦">ലതയുള്ളൊരു നെൎത്ത ശീലയിൽ പുതെക്കയും✱ താൻ ഒരു കല്മ
ലയിൽ വെട്ടിച്ചിരുന്നതായി തന്റെ പുതിയ പ്രെതക്കറയിൽ
അതിനെ വെക്കയും പ്രെതകല്ലറയുടെ വാതുക്കർ വലുതായിട്ടൊ</lg><lg n="൬൧">രു കല്ലിനെ ഉരുട്ടി വെച്ചിട്ട പൊകയും ചെയ്തു✱ അപ്പൊൾ അ
വിടെ മഗ്ദലെനെ മറിയയും മറ്റെ മറിയയും പ്രെതക്കല്ലറയുടെ
നെരെ ഇരിക്കുന്നുണ്ടായിരുന്നു✱</lg>

<lg n="൬൨">പിന്നെ പ്രാരംഭ ദിവസത്തിന്റെ ശെഷം വരുന്നതായി പി
റ്റെ ദിവസത്തിൽ പ്രധാനാചാൎയ്യന്മാരും പറിശന്മാരും പീലാ</lg><lg n="൬൩">ത്തൊസിന്റെ അടുക്കൽ വന്നു കൂടി✱ പറഞ്ഞു യജമാനനെ ആ
വഞ്ചനക്കാരൻ ഇനി ജീവനൊടിരിക്കുമ്പൊൾ മൂന്ന ദിവസത്തിന്ന
കം ഞാൻ ഉയിൎത്തെഴുനീല്ക്കുമെന്ന പറഞ്ഞ പ്രകാരം ഞങ്ങൾ ഓ</lg><lg n="൬൪">ൎക്കുന്നുണ്ട✱ ആകയാൽ അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു
അവനെ മൊഷ്ടിച്ചു കളകയും അവൻ മരിച്ചവരിൽനിന്ന ഉയി
ൎത്തെഴുനീറ്റു എന്ന ജനങ്ങളൊടു പറകയും അപ്രകാരം പിന്ന
ത്തെ വഞ്ചന ഏറ്റവും വഷളായ്വരികയും ചെയ്യാതെ കണ്ട നി
മൂന്നു ദിവസത്തൊളം പ്രെതക്കല്ലയെ ഉറപ്പാക്കുവാൻ കല്പിക്കെ</lg><lg n="൬൫">ണം✱ പീലാത്തൊസ അവരൊടു പറഞ്ഞു നിങ്ങൾക്ക ഒരു കാവ
ലുണ്ടല്ലൊ പൊയി നിങ്ങളാൽ ആകുന്നെടത്തൊളം അതിനെ ഉറപ്പാ</lg><lg n="൬൬">ക്കുവിൻ✱ എന്നാറെ അവർ പൊയി കല്ലിനെ മുദ്രയിട്ട കാവ
ലാക്കി പ്രെതക്കല്ലറയെ ഉറപ്പാക്കുകയും ചെയ്തു✱</lg>

൨൮ അദ്ധ്യായം

൧ ക്രിസ്തുവിന്റെ ജീവിച്ചെഴുനീല്പ.— ൯ അവൻ സ്ത്രീകൾക്കും.—
൧൬ തന്റെ ശിഷ്യന്മാൎക്കും പ്രത്യക്ഷന്മായത.— ൧൯ ബപ്തി
സ്മ ചെയ്വാൻ അവരെ അയക്കുന്നത.

<lg n="">പിന്നെ ശാബത ദിവസത്തിന്റെ അന്തത്തിൽ ആഴ്ചകളിൽ ഒ
ന്നാം ആഴ്ചയുടെ ഉഷസ്സിന മഗ്ദലെനെ മറിയയും മറ്റെ മറിയ</lg><lg n="൨">യും പ്രെതക്കല്ലറയെ നൊക്കുവാനായിട്ട വന്നു✱ എന്നാൽ കണ്ടാ
ലും ഒരു മഹാ ഭൂകമ്പമുണ്ടായി എന്തുകൊണ്ടെന്നാൽ കൎത്താവിന്റെ
ദൂതൻ സ്വൎഗ്ഗത്തിൽനിന്ന ഇറങ്ങി ചെന്ന കല്ലിനെ വാതിലിൽനിന്ന</lg><lg n="൩"> ഉരുട്ടി കളഞ്ഞു അതിന്മെൽ ഇരിക്കയും ചെയ്തു✱ അവന്റെ മുഖ
രൂപം മിന്നലുപൊലെയായും അവന്റെ ഉടുപ്പ ഉറച്ചമഞ്ഞുപൊലെ</lg><lg n="൪"> വെണ്മയുള്ളതായും ഇരുന്നു✱ എന്നാറെ കാവൽക്കാർ അവന്റെ
ഭയം കൊണ്ട വിറച്ച മരിച്ചവരെ പൊലെ ആയി ഭവിക്കയും ചെ</lg><lg n="൫">യ്തു✱ വിശെഷിച്ച ദൈവദൂതൻ ഉത്തരമായിട്ട സ്ത്രീകളൊടു പ
റഞ്ഞു നിങ്ങൾ ഭയപ്പെടരുത എന്തുകൊണ്ടെന്നാൽ കുരിശിൽ തറ
ക്കപ്പെട്ടിട്ടുള്ള യെശുവിനെ നിങ്ങൾ അന്വെഷിക്കുന്നു എന്ന ഞാൻ</lg><lg n="൬"> അറിയുന്നു✱ അവൻ ഇവിടെ ഇല്ല എന്തുകൊണ്ടെന്നാൽ അവൻ
പറഞ്ഞ പ്രകാരം അവൻ ഉയിൎത്തെഴുനീറ്റിരിക്കുന്നു നിങ്ങൾ വ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/87&oldid=176991" എന്ന താളിൽനിന്ന് ശേഖരിച്ചത്